റിട്ട: ഹെഡ്മാസ്റ്റർ ഇരിങ്ങൽ പുതിയ വളപ്പിൽ പി വി അശോകൻ മാസ്റ്റർ നിര്യാതനായി

news image
Dec 14, 2025, 4:25 pm GMT+0000 payyolionline.in

പയ്യോളി : ഇരിങ്ങൽ പുതിയ വളപ്പിൽ പി വി അശോകൻ മാസ്റ്റർ  (77) (റിട്ട: ഹെഡ്മാസ്റ്റർ ഇരിങ്ങൽ എസ് എസ് യു പി സ്കൂൾ)  നിര്യാതനായി.  ഭാര്യ: ശ്രീധരി (റിട്ട. ഹെഡ് ടീച്ചർ എം യു എം ഹയർ സെക്കണ്ടറി സ്കൂൾ വടകര). മക്കൾ :അഭിലാഷ്, അമ്പിളി(ടീച്ചർ എൻ എം യു.പി സ്‌കൂൾ നടക്കുതാഴ), അഞ്ജലി(ടീച്ചർ കാവിൽ എൽ പി സ്കൂൾ). മരുമക്കൾ: സജിത്ത് അരൂർ ( കെ എസ് ഇ ബി) , ബബിൻ ഗവ: സെക്രട്ടറിയേറ്റ് തിരുവനന്തപുരം), രൻന്ദ്യ, (ടീച്ചർ തൃക്കോട്ടൂർ യു .പി സ്കൂൾ).
സഞ്ചയനം : വ്യാഴം

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe