റിട്ട: നഗരസഭ ഡ്രൈവർ പെരുമാൾപുരം അനശ്വരയിൽ കണാരൻ അന്തരിച്ചു

news image
Sep 10, 2023, 4:18 pm GMT+0000 payyolionline.in

പയ്യോളി: റിട്ട: നഗരസഭ ഡ്രൈവർ പെരുമാൾപുരം അനശ്വരയിൽ കണാരൻ ( 78) അന്തരിച്ചു. ഭാര്യ: നാരായണി.
മക്കൾ: രാജീവൻ, രഞ്ജിത്ത് (ഇരുവരും ഖത്തർ) . മരുമക്കൾ: നിഷ, ജൂബി. സഹോദരങ്ങൾ: മാത, ചിരുത, പരേതരായ കുഞ്ഞിരാമൻ, കേളപ്പൻ, നാരായണി. സഞ്ചയനം: ബുധൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe