റിട്ട. ഡെപ്യൂട്ടി തഹസിൽദാർ കോട്ടക്കലിലെ മൊയച്ചേരി കുഞ്ഞിക്കണ്ണൻ അന്തരിച്ചു

news image
Jan 22, 2024, 4:30 pm GMT+0000 payyolionline.in
പയ്യോളി: റിട്ട. ഡെപ്യൂട്ടി തഹസിൽദാർ ഇരിങ്ങൽ – കോട്ടക്കലിലെ മൊയച്ചേരി കുഞ്ഞിക്കണ്ണൻ(74)
അന്തരിച്ചു. ഭാര്യ: ലീല. മക്കൾ: നിഷ, ഷൈനി, ഷെമ്മി. മരുമക്കൾ: പ്രകാശൻ (പയ്യോളി), രാജീവൻ, ദിനേശൻ(ഇരുവരുംകുഞ്ഞിപ്പള്ളി ). സഞ്ചയനം : വെള്ളി. 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe