പാലക്കാട്: പാലക്കാട് ചാലിശ്ശേരിയിൽ സ്റ്റേഷനറി കടയിൽ നിന്ന് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പിടികൂടി. ചാലിശ്ശേരി മെയിൻറോഡിൽ പ്രവർത്തിക്കുന്ന നമ്പൂതിരി സ്റ്റേഷനറി കടയിൽ നിന്നാണ് ചാലിശ്ശേരി പൊലീസ് ഹാൻസ് കണ്ടെടുത്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കടയിൽ പരിശോധന നടത്തിയത്. വിൽപ്പനക്കെത്തിച്ച 180 പാക്കറ്റ് ഹാൻസാണ് പൊലീസ് പിടികൂടിയത്. കടയുടമ ചാലിശ്ശേരി സ്വദേശി പാലക്കാട്ടിരി മന പികെ ബാബു നമ്പൂതിരിക്കെതിരെ പോലീസ് നടപടി സ്വീകരിച്ചു.
- Home
- Latest News
- രഹസ്യവിവരത്തെ തുടർന്ന് പരിശോധനക്കെത്തി പൊലീസ്; പാലക്കാട് പിടികൂടിയത് നിരോധിത പുകയില ഉൽപന്നം 180 പാക്കറ്റ് ഹാൻസ്
രഹസ്യവിവരത്തെ തുടർന്ന് പരിശോധനക്കെത്തി പൊലീസ്; പാലക്കാട് പിടികൂടിയത് നിരോധിത പുകയില ഉൽപന്നം 180 പാക്കറ്റ് ഹാൻസ്
Share the news :

Jun 3, 2024, 7:29 am GMT+0000
payyolionline.in
മധ്യപ്രദേശില്‍ വിവാഹ സംഘം സഞ്ചരിച്ച വാഹനം മറിഞ്ഞു, നാല് കുട്ടികളടക്കം 13 പേർ ..
ഇടുക്കിയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളിയ കോളേജ് വിദ്യാർത്ഥികൾക്ക് 1000 പിഴയും ..
Related storeis
‘മഞ്ഞുമ്മൽ ബോയ്സിൽ അഭിനയിച്ചിട്ടുണ്ടായിരുന്നു’; പൊലീസിന...
Apr 27, 2025, 6:06 am GMT+0000
ഒറ്റ നോട്ടത്തില്‍ ഇനി സ്ഥലം തിരിച്ചറിയാം… ദേശീയ പാതകളിലെ അറിയ...
Apr 27, 2025, 6:02 am GMT+0000
വടക്കൻ കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത
Apr 27, 2025, 5:42 am GMT+0000
പി.കെ. ശ്രീമതിക്ക് പിണറായിയുടെ വിലക്ക്; പാർട്ടി സെക്രട്ടേറിയറ്റ് യോ...
Apr 27, 2025, 5:32 am GMT+0000
ജമ്മു കശ്മീരില്‍ സാമൂഹികപ്രവര്‍ത്തകനെ ഭീകരർ വീട്ടിൽ കയറി വെടിവെച്ച്...
Apr 27, 2025, 5:21 am GMT+0000
രണ്ടായിരം രൂപയുണ്ടെങ്കിൽ ഒരാളുടെ പേരിലുള്ള വാഹനം മറ്റൊരാളുടെ പേരില...
Apr 27, 2025, 5:16 am GMT+0000
More from this section
മനോജ് എബ്രഹാമിന് ഡിജിപി ഗ്രേഡ്; ഫയർ ഫോഴ്സ് മേധാവിയായി സ്ഥാനക്കയറ്റ...
Apr 26, 2025, 11:02 am GMT+0000
പല്ല് തേച്ചില്ലെങ്കില്‍ മുഖക്കുരു വരുമോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
Apr 26, 2025, 10:59 am GMT+0000
ഈ വേനൽക്കാലത്ത് രണ്ടു ചേരുവകളിൽ തിളങ്ങാം : മാധുരി ദീക്ഷിതിന്റെ ടി...
Apr 26, 2025, 10:54 am GMT+0000
നാഷ്ണൽ ആയുഷ് മിഷന് കീഴിൽ ഒഴിവുകൾ; അപേക്ഷിക്കാം
Apr 26, 2025, 10:46 am GMT+0000
കൊച്ചിൻ പോർട്ടിൽ ഒഴിവ്; ഒന്നര ലക്ഷത്തിനടുത്ത് ശമ്പളം..ഇപ്പോൾ അപേക്ഷ...
Apr 26, 2025, 10:43 am GMT+0000
കശ്മീർ ഭീകരാക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് യു.എൻ സെക്യൂരിറ്റി ക...
Apr 26, 2025, 10:39 am GMT+0000
രന്യ റാവുവിന് ഒരുവർഷത്തേക്ക് ജാമ്യം കിട്ടില്ല; കള്ളക്കടത്ത് കേസിൽ ക...
Apr 26, 2025, 10:33 am GMT+0000
വിദ്യാർത്ഥികളും അധ്യാപകരും തയ്യാറായി പരീക്ഷക്കെത്തി, ചോദ്യപ്പേപ്പർ ...
Apr 26, 2025, 10:32 am GMT+0000
കാലിക്കറ്റ് എംബിഎ പ്രവേശനം: മെയ് 5വരെ അപേക്ഷിക്കാം
Apr 26, 2025, 10:29 am GMT+0000
തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലുകളിൽ ബോംബ് ഭീഷണി; പരിശോധന തുടരുന്നു
Apr 26, 2025, 10:27 am GMT+0000
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിൽ കൺസൽട്ടന്റ്സ് നിയമനം: അപേക്ഷ മെയ...
Apr 26, 2025, 9:42 am GMT+0000
ഇന്ത്യയിൽ എ.ഐ ടൂൾ ഉപയോഗിക്കുന്നവർ പത്തിൽ മൂന്നുപേർ
Apr 26, 2025, 9:39 am GMT+0000
മോട്ടോർ വാഹന വകുപ്പിൽ കൂട്ട സ്ഥലംമാറ്റം; 221 അസി. എം.വി.ഐമാരെ മാറ്റ...
Apr 26, 2025, 9:37 am GMT+0000
‘ഞാൻ ഇന്ത്യയുടെ മരുമകളാണ്, പാകിസ്താനിലേക്ക് പോകണ്ട’; ഇവിടെ തങ്ങാൻ അ...
Apr 26, 2025, 9:36 am GMT+0000
ഏഴ് ജില്ലകളിൽ കൊടും ചൂട്: ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത
Apr 26, 2025, 9:34 am GMT+0000