ബംഗളൂരു: കനത്ത മഴമൂലമുണ്ടായ ട്രാഫിക് ജാം രണ്ട് മണിക്കൂറോളം നീണ്ടപ്പോള്‍ ആളുകള്‍ വാഹനമുപേക്ഷിച്ച് റോഡിലിറങ്ങി നടന്നു. ബംഗൂളൂരുവിലാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വാഹന തടസം തുടര്‍ക്കഥയാകുന്നത്.
വെള്ളക്കെട്ടും അസഹ്യമായതോടെ വാഹനഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. ആളുകള്‍ക്ക് വാഹനമുപേക്ഷിക്കാതെ മറ്റുവഴികളുണ്ടായിരുന്നില്ല. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം.