പത്തനംതിട്ട: സർവ്വകലാശാല യുവജനോത്സവത്തിൽ വ്യാജ തിരിച്ചറിയൽ രേഖയുമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചെന്ന പരാതിയിൽ പത്തനംതിട്ട കാത്തോലിക്കേറ്റ് കോളേജിനെതിരെ എം ജി സർവകലാശാല നടപടി. 25,000 രൂപ കോളേജിന് പിഴയിട്ട് സിൻഡിക്കേറ്റ് ഉത്തരവ് ഇറക്കി. 2020 ൽ തൊടുപുഴയിൽ നടന്ന കലോത്സവത്തിലാണ് കോളേജിന് പുറത്തുള്ള ആളുകളെ മത്സരിപ്പിച്ചത്. ഈ സംഭവമാണ് വിവാദമായത്. തുടർന്ന് നടന്ന അന്വേഷണത്തിൽ വ്യാജ തിരിച്ചറിയൽ രേഖയുമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചെന്ന് കണ്ടെത്തുകയായിരുന്നു. പിഴ ഈടാക്കിയതിനൊപ്പം ഇനി ഇത്തരം നടപടി ആവർത്തിച്ചാൽ കോളേജിനെ കലോത്സവങ്ങളിൽ നിന്ന് മാറ്റി നിർത്തുമെന്ന മുന്നറിയിപ്പും സിൻഡിക്കേറ്റ് നൽകിയിട്ടുണ്ട്.
- Home
- Latest News
- യുവജനോത്സവത്തിൽ വ്യാജ തിരിച്ചറിയൽ രേഖയുമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു; കാത്തോലിക്കേറ്റ് കോളേജിനെതിരെ നടപടി
യുവജനോത്സവത്തിൽ വ്യാജ തിരിച്ചറിയൽ രേഖയുമായി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു; കാത്തോലിക്കേറ്റ് കോളേജിനെതിരെ നടപടി
Share the news :
Jan 23, 2024, 2:06 pm GMT+0000
payyolionline.in
ഹരിയാനയിൽ രാംലീല നാടകം കളിക്കുന്നതിനിടെ ഹനുമാന്റെ വേഷമിട്ടയാൾ കുഴഞ്ഞ് വീണ് മ ..
ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ കായിക പഠനം ഉറപ്പാക്കും: മന്ത്രി വി ..
Related storeis
പാലക്കാട് വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് അച്ഛനും മകനും മരിച്ചു
Nov 13, 2024, 4:56 pm GMT+0000
തിരുവനന്തപുരത്ത് 12,500 രൂപയുടെ പാകിസ്ഥാനിൽ അച്ചടിച്ച വ്യാജനോട്ടുകള...
Nov 13, 2024, 4:34 pm GMT+0000
തെരഞ്ഞെടുപ്പിനിടെ ഝാർഖണ്ഡിൽ ഇ.ഡി പരിശോധന; നാലുപേർ അറസ്റ്റിൽ
Nov 13, 2024, 3:20 pm GMT+0000
ആലപ്പുഴയിൽ വാടക വീട്ടിൽ നിന്ന് കഞ്ചാവ് ചെടി പിടികൂടി
Nov 13, 2024, 2:46 pm GMT+0000
ഹിസ്ബുല്ലയ്ക്കെതിരെ ശക്തമായ വ്യോമാക്രമണം; മൂന്ന് ഉന്നത ഫീൽഡ് കമാൻഡർ...
Nov 13, 2024, 2:14 pm GMT+0000
വോട്ടെടുപ്പ് സമയം അവസാനിച്ചു; ചേലക്കരയിൽ റെക്കോഡ് പോളിങ്, വയനാട്...
Nov 13, 2024, 1:49 pm GMT+0000
More from this section
പ്രാദേശിക അവധി: പാലക്കാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്...
Nov 13, 2024, 12:27 pm GMT+0000
അമ്മയുടെ ചികിത്സ വൈകിച്ചു; ചെന്നൈയില്‍ ഡോക്ടറുടെ കഴുത്തില്‍ കുത്തി...
Nov 13, 2024, 12:11 pm GMT+0000
വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് പൂർണമാവുന്നു
Nov 13, 2024, 12:03 pm GMT+0000
വിജയവാഡ ദി ദുർഗ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൻ്റെ ലൈസൻസ് റദ്ദാക്കി ആർബിഐ
Nov 13, 2024, 11:50 am GMT+0000
മാധ്യമങ്ങൾ വ്യാജവാർത്ത പ്രചരിപ്പിക്കുന്നു; ഡിജിപിക്ക് പരാതി നൽകി ഇ ...
Nov 13, 2024, 10:56 am GMT+0000
വയനാട്ടിൽ പോളിംഗ് മന്ദഗതിയിൽ; കൂടുതൽ തിരുവമ്പാടിയിലും ഏറനാട്ടിലും...
Nov 13, 2024, 10:13 am GMT+0000
ശബരിമല സ്പെഷ്യൽ ട്രെയിൻ 19 മുതൽ
Nov 13, 2024, 10:06 am GMT+0000
ഒരു നേതാവ് മറ്റൊരു നേതാവിനെ കണ്ടതിൽ എന്താണ് തെറ്റെന്ന് കെ. സുരേന്ദ്രൻ
Nov 13, 2024, 9:53 am GMT+0000
കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡിന് പുതിയ ടോള്‍ ഫ്രീ നമ്പര്‍
Nov 13, 2024, 9:30 am GMT+0000
കേരള തീരത്തിന് സമീപം ചക്രവാത ചുഴി: അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മ...
Nov 13, 2024, 8:55 am GMT+0000
മണ്ഡല മകരവിളക്ക് ഉത്സവം: കൺട്രോൾ റൂം 16 ന് തുടങ്ങും
Nov 13, 2024, 8:53 am GMT+0000
നാദാപുരത്ത് വീട്ടിൽ പൂട്ടുപൊളിച്ച് മോഷണം
Nov 13, 2024, 8:06 am GMT+0000
വടകര പുത്തൂരില്‍ വീട്ടിൽ കയറി അക്രമം: 5 പേർ അറസ്റ്റിൽ
Nov 13, 2024, 8:04 am GMT+0000
ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു, അധിക ചിലവാണ്, ജനങ്ങളുടെ കാശ് ക...
Nov 13, 2024, 7:36 am GMT+0000
തൃശൂരില്‍ ട്രെയിന്‍ അപകടം; യുവതിയുടെ കാലുകള്‍ നഷ്ടപ്പെട്ടു
Nov 13, 2024, 7:33 am GMT+0000