തുറയൂർ – കീഴരിയൂർ പഞ്ചായത്തുകളിലെ മുസ്‌ലിം ലീഗ് മുൻ വളണ്ടിയർ തൊണ്ടിക്കണ്ടിത്താഴ ടി.കെ അബ്ദുറഹിമാൻ അന്തരിച്ചു

news image
Aug 1, 2023, 5:20 am GMT+0000 payyolionline.in

മേപ്പയ്യൂർ: തുറയൂർ – കീഴരിയൂർ പഞ്ചായത്തുകളിലെ മുസ്‌ലിം ലീഗ് മുൻ വളണ്ടിയർ ക്യാപ്റ്റൻ തൊണ്ടിക്കണ്ടിത്താഴ ടി.കെ അബ്ദുറഹിമാൻ(81) അന്തരിച്ചു. ഭാര്യ: ആസ്യ.മക്കൾ: നൗഷാദ് കുന്നുമ്മൽ ( കീഴരിയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി മുൻ ജന:സെക്രട്ടറി), അഷ്കർ(ഒമാൻ), നവാസ്(ദുബൈ), ഹാജറ.മരുമക്കൾ: ഇസ്മായിൽ കണ്ടിയിൽ(സൗദി അറേബ്യ), ബുഷറ, സുലൈഖ,സമീറ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe