മേപ്പയ്യൂർ എരുവാട്ട് മിത്തൽ താമസിക്കും വളളിൽ ബാലകൃഷ്ണൻ   അന്തരിച്ചു

news image
Jul 27, 2023, 5:43 am GMT+0000 payyolionline.in

മേപ്പയ്യൂർ: എരുവാട്ട് മിത്തൽ താമസിക്കും വളളിൽ ബാലകൃഷ്ണൻ (60 )  അന്തരിച്ചു. ഭാര്യ : പരേതയായ വസന്ത. മക്കൾ: ബബിഷ് , ബവിന. മരുമക്കൾ: പരേതനായ അനിഷ് കാവുവട്ടം. സഹോദരങ്ങൾ: ലീല , ദിനേശൻ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe