മൂരാട്  മണപ്പുറത്ത് ജാനു നിര്യാതയായി

news image
Jan 8, 2025, 12:13 pm GMT+0000 payyolionline.in

മൂരാട്:  മണപ്പുറത്ത് (ടാക്കീസ് റോഡ് ) ജാനു (84) നിര്യാതയായി.  സഹോദരങ്ങൾ:
മാണിക്കം കുണ്ടുകുളത്തിൽ, മാണി, ചന്ദ്രി അയനിക്കാട്, ദേവി പയ്യോളി അങ്ങാടി, ലീല, കുഞ്ഞിക്കണാരൻ മണപ്പുറത്ത്. സംസ്ക്കാരം ഇന്ന് രാത്രി 8.30ന് മണപ്പുറത്ത് വീട്ടുവളപ്പിൽ.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe