മൂരാട് പാച്ചാക്കൽ കോട്ടക്കുന്നുമ്മൽ പുത്തൻ പുരയിൽ പ്രേമൻ അന്തരിച്ചു

news image
Oct 1, 2023, 1:54 pm GMT+0000 payyolionline.in

മൂരാട്: പാച്ചാക്കൽ കോട്ടക്കുന്നുമ്മൽ പുത്തൻ പുരയിൽ പ്രേമൻ (58) അന്തരിച്ചു. ഭാര്യ : രമണി. മക്കൾ : സ്വാതി , അശ്വിൻ (അയനിക്കാട് സൂപ്പർ മാർക്കറ്റ്). മരുമകൻ : മിഥുൻ (മെക്‌വേൾഡ് വെഹിക്കിൾ വർക്ക്ഷോപ്പ്, പയ്യോളി).
പിതാവ് : പരേതനായ മന്ദൻ. മാതാവ്: മാണി. സഹോദരങ്ങൾ : ഭാസ്കരൻ, മഹിജ (പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, പയ്യോളി നഗരസഭ), റീജ (ആശാവർക്കർ ഇരിങ്ങൽ എഫ് എച്ച് സി), പരേതയായ ഷൈജ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe