മൂരാട് തെരുവിലെ ചുണ്ടേൻ്റവിട സദാനന്ദൻ അന്തരിച്ചു

news image
Jul 19, 2024, 5:30 pm GMT+0000 payyolionline.in
പയ്യോളി:  ഇരിങ്ങൽ  മൂരാട് തെരുവിലെ  ‘രാധനിലയ’ത്തിൽ ചുണ്ടേൻ്റവിട സദാനന്ദൻ(66) അന്തരിച്ചു. ഭാര്യ: ഗീത. മക്കൾ : അമൃത, അതുല്ല്യ. മരുമക്കൾ: ലിനീഷ് (കീഴൂർ), രജിത്ത് (എടച്ചേരി). സഹോദരങ്ങൾ: അശോകൻ , സുധ, പരേതയായ രജനി. സംസ്കാരം ശനി രാവിലെ 9.30 ന് വീട്ടുവളപ്പിൽ. 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe