മൂരാട്‌ കോട്ടകുന്നുമ്മൽ വണ്ണാന്റെവിട മീത്തൽ കല്ല്യാണി അമ്മ നിര്യാതയായി

news image
Oct 10, 2023, 3:35 am GMT+0000 payyolionline.in

മൂരാട്‌: കോട്ടകുന്നുമ്മൽ വണ്ണാന്റെവിട മീത്തൽ കല്ല്യാണി അമ്മ (85) നിര്യാതയായി. മക്കൾ: രാധ, ലീല, നാരായണൻ, ശോഭ,  പ്രേമ. മരുമക്കൾ: ഗോവിന്ദൻ നായർ, ശാനില, പ്രതാപൻ, ശിവദാസൻ, പരേതനായ ബാലകൃഷ്ണൻ .:  സംസ്ക്കാരം: ഇന്ന് 12 മണിക്ക്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe