മേപ്പയ്യൂർ: ഇടത് സർക്കാറിൻ്റെ ദുർഭരണത്തിനും, അഴിമതിയും, സ്വജനപക്ഷപാതവും തുടരുന്ന മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ജനദ്രോഹ ഭരണത്തിനുമെതിരെ മുസ്ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈ മാസം 12 ന് മുസ്ലിം ലീഗ് പ്രതിഷേധറാലിയും, പ്രതിഷേധ സംഗമവും സംഘടിപ്പിക്കുവാൻ പാർട്ടി പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.നാലു മണിക്ക് സലഫി പരിസരത്ത് നിന്ന് പ്രതിഷേധ റാലി ആരംഭിച്ച് ടൗണിൽ സമാപിക്കും.5 മണിക്ക് മേപ്പയ്യൂർ ബസ് സ്റ്റാൻ്റ് ഗ്രൗണ്ടിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യും. യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ മുഖ്യ പ്രഭാഷണം നടത്തും.യോഗത്തിൽ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് കമ്മന അബ്ദുറഹിമാൻ അധ്യക്ഷനായി.എം.എം.അഷറഫ്, കെ.എം.എ അസീസ്, ടി.എം അബ്ദുല്ല, കീപ്പോട്ട് അമ്മത്, ഇല്ലത്ത് അബ്ദുറഹിമാൻ, മുജീബ് കോമത്ത്, ടി.കെ അബ്ദുറഹിമാൻ, ഐ.ടി അബ്ദുൽസലാം സംസാരിച്ചു
- Home
- Meppayyoor
- മുസ്ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധ സംഗമം 12 ന്
മുസ്ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധ സംഗമം 12 ന്
Share the news :
Sep 8, 2025, 10:24 am GMT+0000
payyolionline.in
നേതാജി ഗ്രന്ഥാലയം തിക്കോടി 37-ാം വാർഷികവും ഓണാഘോഷവും
ഐ സ് എംകൊയിലാണ്ടി മണ്ഡലം “വെളിച്ചം” ഖുർആൻ സംഗമവും അവാർഡ് ദാനവും
Related storeis
മേപ്പയ്യൂരിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
Nov 2, 2025, 5:32 am GMT+0000
മേപ്പയ്യൂർ കാരയാട് പൂതേരിപ്പാറ മഠത്തിൽ ബാബു അന്തരിച്ചു
Oct 28, 2025, 3:28 am GMT+0000
മേപ്പയ്യൂർ കായലാട് കുഴിച്ചാലിൽ കിഴക്കയിൽ നാരായണൻ അന്തരിച്ചു
Oct 26, 2025, 2:41 pm GMT+0000
കൊഴുക്കല്ലൂർ എടത്താമരശ്ശേരി ഇ.ടി അബ്ദുള്ളഹാജി അന്തരിച്ചു
Oct 19, 2025, 4:43 pm GMT+0000
മേപ്പയ്യൂരിലെ വികസന സദസ്സ് യു.ഡി.എഫ് ബഹിഷ്കരിക്കും;
Oct 14, 2025, 12:26 pm GMT+0000
മേപ്പയ്യൂർ- ചെറുവപ്പുറത്ത് മീത്തൽ കോമത്ത് താഴ റോഡ് ഉദ്ഘാടനം ചെയ്തു
Oct 13, 2025, 6:15 am GMT+0000
More from this section
മുസ്ലിം ലീഗ് മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രതിഷേധ സംഗമം 12 ന്
Sep 8, 2025, 10:24 am GMT+0000
വനിതാ തയ്യൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
Sep 2, 2025, 6:12 am GMT+0000
മേപ്പയൂർ കാരയാട് മാക്കൂട്ടം കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു
Jun 11, 2025, 1:57 am GMT+0000
