മുചുകുന്ന് കൊടക്കാട്ടുംമുറി പടിഞ്ഞാറെ മണ്ണിക്കണ്ടി നാരായണി അമ്മ അന്തരിച്ചു

news image
Aug 8, 2024, 2:45 pm GMT+0000 payyolionline.in
മുചുകുന്ന്: മുചുകുന്ന് കൊടക്കാട്ടുംമുറി പടിഞ്ഞാറെ മണ്ണിക്കണ്ടി നാരായണി അമ്മ (98)അന്തരിച്ചു. ഭർത്താവ് : പരേതനായ ഗോപാലൻ നായർ. മക്കൾ: മീനാക്ഷി, അമ്മുക്കുട്ടി, കമല, ബാലകൃഷ്ണൻ, രാഘവൻ, രവി, മുത്തു. മരുമക്കൾ: നാരായണൻ (തെരുവത്ത് കടവ്), സുശീല, ഗീത, ശൈലജ, സുജ, പരേതരായ രാഘവൻ നായർ ( കാരപറമ്പ്), ഗോവിന്ദൻ നായർ ( മുചുകുന്നു).സഞ്ചയനം ഞായർ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe