കോഴിക്കോട്/ തിരുവനന്തപുരം: മാസപ്പിറവി ദൃശ്യമാകാത്തതിനാൽ കേരളത്തിൽ റമദാൻ ഒന്ന് വ്യാഴാഴ്ചയായിരിക്കും. ശഅ്ബാൻ 30 ബുധനാഴ്ച പൂർത്തിയാക്കി വ്യാഴാഴ്ച വ്രതം ആരംഭിക്കുമെന്ന് വിവിധ ഖാദിമാർ മാധ്യമങ്ങളെ അറിയിച്ചു. കേരളത്തിൽ ഒരിടത്തും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് ഖാദിമാരുടെ സംയുക്ത തീരുമാനം. മാസപ്പിറവി ദൃശ്യമാകാത്തതിനാൽ സംസ്ഥാനത്ത് വ്യാഴാഴ്ച വ്രതം ആരംഭിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാളയം പള്ളി ചീഫ് ഇമാം ഡോ. വി.പി. ഷുഹൈബ് മൗലവി, സംയുക്ത മഹല്ല് ജമാഅത്ത് ഖാദിമാരായ ഇബ്റാഹിമുല്‍ ഖലീല്‍ അല്‍ബുഖാരി, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ പ്രതിനിധി സി. മുഹമ്മദ് ഫൈസി എന്നിവർ അറിയിച്ചു. വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി കോഴിക്കോട്: ഫെബ്രുവരി 18 ബുധനാഴ്ച ശഅ്ബാൻ 30 പൂർത്തിയാക്കി 19ാം തീയതി വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ പി.പി. ഉണ്ണീൻകുട്ടി മൗലവി അറിയിച്ചു.
- Home
- Latest News
- മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ റമദാൻ ഒന്ന് വ്യാഴാഴ്ച
മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ റമദാൻ ഒന്ന് വ്യാഴാഴ്ച
Share the news :
Feb 17, 2026, 2:28 pm GMT+0000
payyolionline.in
സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയത്തിൽ സുപ്രധാന മാറ്റം, ഇനി മുതൽ രാവിലെ 1 ..
കുളിക്കുന്നതിനിടയിൽ വാട്ടര്‍ ടാങ്ക് തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം
Related storeis
അന്താരാഷ്ട്ര നിലവാരത്തിലേക്ക് സർക്കാർ സ്കൂളുകൾ; പൊതുവിദ്യാഭ്യാസ രംഗ...
Feb 18, 2026, 6:49 am GMT+0000
സ്വർണ്ണവിലയിൽ ‘റെസ്റ്റ്’; ഇന്നലത്തെ വൻ ഇടിവിന് ശേഷം മാറ്റമില്ലാതെ സ...
Feb 18, 2026, 5:49 am GMT+0000
‘അഭിലാഷം’ സിനിമയുടെ ഹാർഡ് ഡിസ്ക് മോഷ്ടിച്ചു; സംവിധായകൻ ഷംസുദ്ദീൻ അറ...
Feb 18, 2026, 5:02 am GMT+0000
എന്തോ കുഴപ്പമുണ്ട്! യൂട്യൂബ് പണിമുടക്കി: ലക്ഷക്കണക്കിന് ഉപയോക്താക്ക...
Feb 18, 2026, 3:39 am GMT+0000
തൊണ്ടി മുതൽ കേസ്; ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന...
Feb 17, 2026, 2:59 pm GMT+0000
കുളിക്കുന്നതിനിടയിൽ വാട്ടര്‍ ടാങ്ക് തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം
Feb 17, 2026, 2:39 pm GMT+0000
More from this section
കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം; തീയണയ്ക്കാനുള്ള ...
Feb 17, 2026, 1:47 pm GMT+0000
ശബരിമല സ്വർണക്കൊള്ള: `പോറ്റിയുമായി ഒരു സാമ്പത്തിക ഇടപാടുമില്ല, തനിക...
Feb 17, 2026, 9:50 am GMT+0000
രാഹുലിനെതിരായ രണ്ടാം ബലാത്സംഗക്കേസ്: രഹസ്യമൊഴി നൽകി പരാതിക്കാരി, വൈ...
Feb 17, 2026, 9:47 am GMT+0000
സർക്കാർ സേവനങ്ങൾ ‘വാട്സ്ആപ്പ്’ വഴിയും; വിപ്ലവകരമായ നീക്...
Feb 17, 2026, 8:05 am GMT+0000
സംവിധായകൻ രോഹിത് ഷെട്ടിയുടെ വസതിയിൽ വെടിവയ്പ്പ്; 12 പ്രതികളെ അറസ്റ്...
Feb 17, 2026, 7:59 am GMT+0000
സഞ്ചാരികളെ ഇതിലെ ഇതിലെ; റെക്കോഡുകൾ ഭേദിച്ച് കേരള ടൂറിസം
Feb 17, 2026, 6:41 am GMT+0000
ഇന്ന് സ്വർണ്ണം വാങ്ങുന്നവർക്ക് ലോട്ടറി; വിലയിൽ വൻ ഇടിവ്! അറിയാം ഇന്‍...
Feb 17, 2026, 5:34 am GMT+0000
മീൻ മുട്ട വില്ലനായോ? വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴി...
Feb 17, 2026, 4:42 am GMT+0000
പേരാമ്പ്രയിൽ സിപിഐ എം പ്രവർത്തകന് വെട്ടേറ്റു.
Feb 17, 2026, 4:30 am GMT+0000
തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയ്ക്ക് സമീപം തീപിടിത്തം
Feb 17, 2026, 4:28 am GMT+0000
നടിക്ക് ഐക്യദാർഢ്യം: ‘അവൾക്കൊപ്പം’ കാമ്പയിനുമായി WCC; ഇന്ന് വൈകിട്ട...
Feb 17, 2026, 3:57 am GMT+0000
ജനറല്‍ കോച്ചുകള്‍ക്കും ശുചിത്വം ഉറപ്പാക്കി റെയില്‍വേ
Feb 16, 2026, 5:01 pm GMT+0000
കണ്ണൂരില്‍ കാട്ടുപന്നി കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു; യാത്രക്കാരന്...
Feb 16, 2026, 4:51 pm GMT+0000
ഫെബ്രുവരിയിലെ ക്ഷേമപെൻഷൻ വിതരണം 25 മുതല്‍; 1,050 കോടി രൂപ അനുവദിച്ച...
Feb 16, 2026, 3:57 pm GMT+0000
‘സാമ്പത്തിക വളർച്ചയുടെ ചാലക ശക്തിയാകാൻ നഗരനയത്തിന് കഴിയും’; നഗര വിക...
Feb 16, 2026, 10:29 am GMT+0000
