കോഴിക്കോട്: കാപ്പാട് കടപ്പുറത്ത് ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ ദുല്‍ഹിജ്ജ ഒന്നും ജൂണ്‍ 17 തിങ്കളാഴ്ച ബലിപെരുന്നാളും ആയിരിക്കും. ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്, പാണക്കാട് സ്വാദിഖ് അലി ശിഹാബ് തങ്ങളുടെ നാഇബ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാസിമുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളുടെ നാഇബ് അബ്ദുള്ളക്കോയ ശിഹാബുദ്ദീന് തങ്ങള്‍, നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.
- Home
- Latest News
- മാസപ്പിറവി കണ്ടു: നാളെ ദുല്‍ഹിജ്ജ ഒന്ന്, ബലിപെരുന്നാൾ ജൂൺ 17 ന്
മാസപ്പിറവി കണ്ടു: നാളെ ദുല്‍ഹിജ്ജ ഒന്ന്, ബലിപെരുന്നാൾ ജൂൺ 17 ന്
Share the news :

Jun 7, 2024, 3:24 pm GMT+0000
payyolionline.in
2021 മുതൽ മിക്സഡ് ആക്കാൻ അനുമതി നൽകിയത് 53 സ്കൂളുകൾക്ക്, കൂടുതൽ അപേക്ഷകൾ വരു ..
പയ്യോളിയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു
Related storeis
കേരള – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് മുന...
Apr 25, 2025, 1:16 pm GMT+0000
ഇനി കേരളത്തിലെ ഫ്ലാറ്റ് ഉടമകൾക്കും ഭൂമിയിൽ രേഖാമൂലം അവകാശം ലഭിക്കും
Apr 25, 2025, 12:32 pm GMT+0000
ബിഗ് ടിക്കറ്റ് വീക്കിലി ഇ-ഡ്രോ: മലയാളിക്ക് സ്വന്തമായത് ഒന്നര ലക്ഷം...
Apr 25, 2025, 10:20 am GMT+0000
കേരളത്തിൽ 102 പാകിസ്ഥാൻ പൗരൻമാർ; ഉടൻ തിരിച്ചു പോകാൻ നിർദ്ദേശം
Apr 25, 2025, 9:59 am GMT+0000
നടിമാര്‍ക്കെതിരേ അശ്ലീല പരാമര്‍ശം; ആറാട്ടണ്ണന് എന്ന സന്തോഷ് വര്‍ക്...
Apr 25, 2025, 9:53 am GMT+0000
കൊളാവിപ്പാലം കോയക്കണ്ടി സുശീല അന്തരിച്ചു
Apr 25, 2025, 9:49 am GMT+0000
More from this section
എസ്എസ്എൽസി മൂല്യനിർണയം നാളെ അവസാനിക്കും
Apr 25, 2025, 6:46 am GMT+0000
താമരശ്ശേരി ഷഹബാസ് വധം: വിദ്യാർഥികളുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി
Apr 25, 2025, 6:32 am GMT+0000
കലക്ടറേറ്റിന് ബോംബ് ഭീഷണി; ജീവനക്കാരെ പുറത്തിറക്...
Apr 25, 2025, 6:30 am GMT+0000
പഹൽഗാം ഭീകരരെ സ്വാതന്ത്ര്യസമരസേനാനികളെന്ന് വിശേഷിപ്പിച്ച് പാക് ഉപപ്...
Apr 25, 2025, 6:23 am GMT+0000
വീഴ്ചയ്ക്ക് ശേഷം വിശ്രമിച്ച് സ്വർണവില; കുതിച്ചുചാട്ടത്തെ ഭയന്ന് ഉപഭ...
Apr 25, 2025, 5:40 am GMT+0000
പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത 2 ഭീകരരുടെ വീടുകൾ തകർത്തു ; സ്ഫോട...
Apr 25, 2025, 5:22 am GMT+0000
ജമ്മുകശ്മീരിലെ ബന്ദിപ്പോരയിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റ...
Apr 25, 2025, 5:05 am GMT+0000
പെൻസ്റ്റോക്കിൽ ലീക്കേജ്, ഇന്നും നാളെയും വൈദ്യുതി നിയന്ത്രണം; മലബാറി...
Apr 25, 2025, 4:51 am GMT+0000
ഇനി സുഹൃത്തുക്കള്‍ക്ക് ഒരുമിച്ച് റീലുകൾ കാണാം! ഇൻസ്റ്റഗ്രാം ‘...
Apr 25, 2025, 4:47 am GMT+0000
എട്ടാം ക്ലാസ് പുന:പരീക്ഷ ഇന്ന് തുടങ്ങും
Apr 25, 2025, 4:45 am GMT+0000
വടകരയിൽ ഗർഡർ കയറ്റാൻ ദേശീയപാതയിൽ ഗതാഗതനിയന്ത്രണം; ജനം മണിക്കൂറുകളോള...
Apr 25, 2025, 3:39 am GMT+0000
തിരിച്ചടിക്കാൻ ഇന്ത്യ; ആദ്യഘട്ടത്തിൽ ഭീകരരുടെ നേതൃനിരയും ശൃംഖലകളും ...
Apr 25, 2025, 3:33 am GMT+0000
പൊലീസ് കസ്റ്റഡിയിൽ നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ച പോക്സോ കേസ് പ്രതി...
Apr 25, 2025, 2:38 am GMT+0000
വാഗമണില്‍ കോളേജ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു; വിദ്യാര്‍ഥികള്‍ ഉൾപ്പെട...
Apr 24, 2025, 4:50 pm GMT+0000
മുഖ്യമന്ത്രി വരുന്നു, അധികൃതർ ഉണർന്നു; മുഖ്യമന്ത്രി കടന്നുപോകുന്ന റ...
Apr 24, 2025, 2:36 pm GMT+0000