കോഴിക്കോട്∙ മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ (എ.വാസു) മെഡിക്കൽ കോളജ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. മാവോയിസ്റ്റ് പ്രവർത്തകന്റെ മരണവുമായി ബന്ധപ്പെട്ടു മെഡിക്കൽ കോളജ് മോർച്ചറിക്കു മുൻപിൽ സംഘം ചേർന്നതിനും മാർഗതടസം സൃഷ്ടിച്ചതിനും മെഡിക്കൽ കോളജ് പൊലീസ് എടുത്ത കേസിലാണ് അറസ്റ്റ്. ഇതുമായി ബന്ധപ്പെട്ട് എൽപി വാറണ്ട് നിലവിലുണ്ടായിരുന്നു. പിഴ അടയ്ക്കില്ലെന്നും കോടതിയിൽ കേസ് സ്വന്തമായി വാദിക്കുമെന്നും ഗ്രോ വാസു പൊലീസിനോടു പറഞ്ഞു.
മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു
Jul 29, 2023, 8:18 am GMT+0000
payyolionline.in
ചാന്ദ്നി കുമാരിയെ കൊലപ്പെടുത്തിയത് അസ്ഫാഖ് തന്നെയെന്ന് പൊലീസ്; മറ്റൊരാൾക്ക് ..
‘അഞ്ചു വയസ്സുകാരി ചാന്ദ്നിയുമായി അസ്ഫാക് മാർക്കറ്റിലെത്തി , ചോദിച്ചപ്പോൾ ത ..