കൊയിലാണ്ടി: പരേതനായ ചോയിയുടെ ഭാര്യ മനയിൽ കാർത്ത്യായനി (84) അന്തരിച്ചു.
മക്കൾ : സോമലത (അങ്കണവാടി വർക്കർ), സെൽവിത, സോണി രാജ് (പയ്യോളി ബ്ലോക്ക് കോൺഗ്രസ് നിർവാഹക സമിതി അംഗം),സുബീഷ് ലാൽ (അസിസ്റ്റന്റ് മാനേജർ, കെ.എസ്.എഫ്.ഇ കൊയിലാണ്ടി)
മരുമക്കൾ: സുരേന്ദ്രൻ (റിട്ട. സർവേ വകുപ്പ്), ജിജി (തിക്കോടി സഹകരണ ബാങ്ക്), റിനു (അധ്യാപിക, പുറക്കൽ പാറക്കാട് ജി.എൽ.പി സ്കൂൾ), പരേതനായ ദാസൻ (മൂടാടി)
