കൊയിലാണ്ടിയില്‍ മത്സ്യബന്ധനത്തിനിടെ കുഴഞ്ഞു വീണുമരിച്ചു

news image
Feb 3, 2026, 3:36 am GMT+0000 payyolionline.in

കൊയിലാണ്ടി:  കൊയിലാണ്ടിയില്‍ മത്സ്യബന്ധനത്തിനിടെ കുഴഞ്ഞു വീണുമരിച്ചു. ചെങ്ങോട്ട് കാവ് എടക്കുളം സുനാമികോളനിയിൽ റഷീദ് (44) ആണ്  മത്സ്യബന്ധനത്തിനിടെ കുഴഞ്ഞ് വീണു മരിച്ചത് . ഭാര്യ: സമീറ. മക്കൾ: നിഷാൻ, നിർഷാദ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe