തിരുവനന്തപുരം: സംസ്ഥാനത്തെ എവൈ കാർഡ് ഉടമകൾക്ക് 13 ഇനങ്ങളുള്ള ഓണക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആറ് ലക്ഷം പേർക്ക് 36 കോടി രൂപ ചെലവിലാണ് ഈ വര്‍ഷത്തെ കിറ്റ് വിതരണം ചെയ്യുന്നത്. സപ്ലൈകോ ഓണവിപണികള്‍ സെപ്തംബർ 6 മുതൽ ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ജൈവ പച്ചക്കറിയും ഓണം ഫെയറുകൾ ഒരുക്കും. 13 ഇനം നിത്യോപയോഗ സാധനങ്ങൾ മാവേലി സ്റ്റോറിൽ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. വയനാട് ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷം ഒഴിവാക്കിയെന്നും പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
- Home
- Latest News
- മഞ്ഞ റേഷന്‍ കാർഡ് ഉടമകൾക്ക് 13 ഇനങ്ങളുള്ള ഓണക്കിറ്റ് നല്‍കും; സപ്ലൈകോ ഓണവിപണികള്‍ സെപ്തംബർ 6 മുതൽ
മഞ്ഞ റേഷന്‍ കാർഡ് ഉടമകൾക്ക് 13 ഇനങ്ങളുള്ള ഓണക്കിറ്റ് നല്‍കും; സപ്ലൈകോ ഓണവിപണികള്‍ സെപ്തംബർ 6 മുതൽ
Share the news :
Aug 20, 2024, 12:18 pm GMT+0000
payyolionline.in
വയനാട് ദുരന്തം; പുരനധിവാസം കാലതാമസം ഇല്ലാതെ നടപ്പാക്കും, 119 പേരെ ഇനിയും കണ്ട ..
കലാകാരന്മാരുടെ പ്രയാസം പരിഗണിക്കണം, ഓണാഘോഷത്തിനുള്ള നിയന്ത്രണം നീക്കണമെന്ന് പ ..
Related storeis
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണോ, ഈ തെറ്റുകൾ വലിയ നഷ്ടം ഉണ്ടാക്ക...
Nov 28, 2024, 7:49 am GMT+0000
വഖഫ് ബോർഡിന്റെ കാലാവധി ഹൈക്കോടതി താൽക്കാലികമായി നീട്ടി
Nov 28, 2024, 7:12 am GMT+0000
കേരളീയ വേഷത്തിൽ പ്രിയങ്ക പാർലമെന്റിൽ, ഭരണഘടന ഉയർത്തിപ്പിടിച്ച് വയനാ...
Nov 28, 2024, 7:02 am GMT+0000
നവജാത ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: പ്രത്യേക സംഘം അന്വേഷിക...
Nov 28, 2024, 6:59 am GMT+0000
സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു
Nov 28, 2024, 6:54 am GMT+0000
കുരങ്ങുപനി മനുഷ്യരിലേക്കും പകരാം; വേണം ജാഗ്രത
Nov 28, 2024, 6:19 am GMT+0000
More from this section
ഇ.പി. ജയരാജന്റെ പുസ്തകം; വ്യക്തതയില്ലാതെ കോട്ടയം എസ്.പിയുടെ പ്രാഥമ...
Nov 28, 2024, 4:41 am GMT+0000
ശബരിമല: ചട്ടങ്ങൾ ലംഘിച്ചാൽ നടപടി വേണമെന്ന് ഹൈകോടതി
Nov 28, 2024, 4:39 am GMT+0000
ചാമുണ്ഡേശ്വരി ദേവിക്ക് 100 കോടി ചെലവിൽ സ്വർണരഥം നിർ...
Nov 28, 2024, 4:28 am GMT+0000
കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം: ബിൽ ആസ്ട്രേലിയൻ ജനപ്രതിനിധി സഭ ...
Nov 28, 2024, 4:15 am GMT+0000
തിരുവനന്തപുരത്ത് ഗുണ്ടാ ആക്രമണം; ഹോട്ടൽ ജീവനക്കാരന് വെട്ടേറ്റു
Nov 28, 2024, 4:08 am GMT+0000
സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിച്ച സര്‍ക്കാര്‍ ജീവനക്കാർക്കെതിരെ കർശന ന...
Nov 28, 2024, 3:32 am GMT+0000
എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടുനൽകിയതിനെതിരെ വീണ്...
Nov 28, 2024, 3:28 am GMT+0000
കൊടുവള്ളിയിൽ കത്തികാട്ടി സ്കൂട്ടർ തടഞ്ഞ് രണ്ട് കിലോ സ്വർണം കവർന്നെന...
Nov 28, 2024, 3:25 am GMT+0000
എരഞ്ഞിപ്പാലത്തെ ലോഡ്ജിലെ യുവതിയുടെ കൊലപാതകം; പ്രതി ഉപയോഗിച്ചത് സുഹ...
Nov 28, 2024, 3:16 am GMT+0000
ശ്രീലങ്കയിൽ കനത്തമഴ; നാല് മരണം
Nov 27, 2024, 5:34 pm GMT+0000
വാളയാറിൽ പൊലീസ് കസ്റ്റഡിയിലെടുത്ത വാഹനങ്ങൾക്ക് തീവെച്ചു; ഒരാള്‍ പി...
Nov 27, 2024, 5:05 pm GMT+0000
ഷവര്‍മ്മ കഴിച്ച് 16 കാരി മരിച്ച കേസ്; ഭക്ഷണശാലകളില്‍ കര്‍ശന പരിശോധന...
Nov 27, 2024, 4:05 pm GMT+0000
ശുക്രയാന്-1 സ്വപ്നപദ്ധതിക്ക് കേന്ദ്ര അനുമതി; വിക്ഷേപണം 2028ല്‍
Nov 27, 2024, 3:38 pm GMT+0000
പാമോലിൻ കേസ്; ഹരജി പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റി
Nov 27, 2024, 3:01 pm GMT+0000
സംസ്ഥാന സർക്കാർ ജീവനക്കാർക്ക് തിരിച്ചടി; പെൻഷൻ പ്രായം 60 ആക്കില്ല
Nov 27, 2024, 2:37 pm GMT+0000