മഞ്ചേരിയിൽ ഫെബ്രുവരി ആറുമുതൽ ഗതാഗത പരിഷ്കാരം

news image
Feb 2, 2024, 9:40 am GMT+0000 payyolionline.in

മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ൽ ഫെ​ബ്രു​വ​രി ആ​റു​മു​ത​ൽ ഗ​താ​ഗ​ത പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കാ​ൻ ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി തീ​രു​മാ​നം. പൊ​ളി​ച്ച് പു​തി​യ​ത് നി​ർ​മി​ക്കു​ന്ന​തി​നാ​യി പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് അ​ട​ക്കു​ന്ന​തോ​ടെ​യാ​ണ് പ​രി​ഷ്കാ​ര​ത്തി​നൊ​രു​ങ്ങു​ന്ന​ത്.

ഒ​പ്പം ക​ച്ചേ​രി​പ്പ​ടി സ്റ്റാ​ൻ​ഡ് സ​ജീ​വ​മാ​ക്കു​ക കൂ​ടി​യാ​ണ് ല​ക്ഷ്യം. ആ​ന​ക്ക​യം ഭാ​ഗ​ത്തു​നി​ന്ന് മ​ഞ്ചേ​രി​യി​ലേ​ക്ക് വ​രു​ന്ന​തും തി​രി​ച്ച് ആ​ന​ക്ക​യം ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട​തു​മാ​യ മു​ഴു​വ​ൻ ബ​സു​ക​ളും ഇ​ന്ദി​രാ​ഗാ​ന്ധി ബ​സ് ടെ​ർ​മി​ന​ലി​ൽ നി​ന്നാ​യി​രി​ക്കും ഓ​പ​റേ​റ്റ് ചെ​യ്യു​ക.

ഈ ​ബ​സു​ക​ൾ​ക്ക് ന​ഗ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​കി​ല്ല. നേ​ര​ത്തെ ഈ ​പ​രി​ഷ്കാ​രം ന​ട​പ്പാ​ക്കി​യി​രു​ന്നെ​ങ്കി​ലും ബ​സു​ട​മ​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും എ​തി​ർ​പ്പ് മൂ​ലം നി​ർ​ത്തി​വെ​ക്കേ​ണ്ടി വ​ന്നു. മ​ല​പ്പു​റം ഭാ​ഗ​ത്തു​നി​ന്ന് നെ​ല്ലി​പ്പ​റ​മ്പ്, പാ​ണ്ടി​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സു​ക​ൾ ഐ.​ജി.​ബി.​ടി സ്റ്റാ​ൻ​ഡി​ൽ ക​യ​റി തു​റ​ക്ക​ൽ ബാ​പ്പു​ട്ടി ബൈ​പാ​സ് വ​ഴി കോ​ഴി​ക്കോ​ട് റോ​ഡി​ൽ മു​നി​സി​പ്പ​ൽ ഓ​ഫി​സ് വ​ഴി സീ​തി​ഹാ​ജി സ്റ്റാ​ൻ​ഡി​ലെ​ത്തി അ​വി​ടെ നി​ന്ന് സ​ർ​വി​സ് ന​ട​ത്ത​ണം.

പാ​ണ്ടി​ക്കാ​ട് ഭാ​ഗ​ത്തു​നി​ന്ന് ആ​ന​ക്ക​യം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സു​ക​ൾ സീ​തി​ഹാ​ജി സ്റ്റാ​ൻ​ഡി​ൽ ക​യ​റി പാ​ണ്ടി​ക്കാ​ട് റോ​ഡ് – മ​ല​പ്പു​റം റോ​ഡി​ലൂ​ടെ ഐ.​ജി.​ബി.​ടി​യി​ൽ ക‍യ​റി സ​ർ​വി​സ് ന​ട​ത്ത​ണം.

സീ​തി​ഹാ​ജി സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് യാ​ത്ര​ക്കാ​രെ ക​യ​റ്റു​ന്ന ബ​സു​ക​ൾ പി​ന്നീ​ട് ആ​ശു​പ​ത്രി​പ്പ​ടി​യി​ൽ​നി​ന്ന് മാ​ത്ര​മേ യാ​ത്ര​ക്കാ​രെ ക‍യ​റ്റാ​വൂ. സെ​ൻ​ട്ര​ൽ ജ​ങ്ഷ​നി​ലോ ഓ​ജ​സ് ബേ​ക്ക​റി​ക്ക് മു​ന്നി​ലോ നി​ർ​ത്തി യാ​ത്ര​ക്കാ​രെ ക​യ​റ്റാ​ൻ പാ​ടി​ല്ല.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ വി.​എം. സു​ബൈ​ദ, വൈ​സ് ചെ​യ​ർ​മാ​ൻ വി.​പി. ഫി​റോ​സ്, എ​സ്.​ഐ ആ​ർ.​പി. സു​ജി​ത്ത്, ട്രാ​ഫി​ക് എ​സ്.​ഐ അ​ബ്ദു​ൽ​ക​രീം, സി.​പി.​ഒ സ​ദ​ക​ത്തു​ല്ല, അ​സി. മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ വി. ​വി​ഷ്ണു, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ കെ.​യു. അ​ജ​യ​കു​മാ​ർ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഓ​വ​ർ​സി​യ​ർ പി. ​അ​നു എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

മ​റ്റു പ​രി​ഷ്കാ​ര​ങ്ങ​ൾ ഇ​ങ്ങ​നെ

-നെ​ല്ലി​പ്പ​റ​മ്പ് ഭാ​ഗ​ത്തു​നി​ന്ന് ആ​ന​ക്ക​യം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സു​ക​ൾ സി.​എ​ച്ച് ബൈ​പാ​സ് വ​ഴി സീ​തി​ഹാ​ജി സ്റ്റാ​ൻ​ഡി​ൽ ക​യ​റി പാ​ണ്ടി​ക്കാ​ട് റോ​ഡ് – മ​ല​പ്പു​റം റോ​ഡ് വ​ഴി ഐ.​ജി.​ബി.​ടി​യി​ലെ​ത്തി സ​ർ​വി​സ് ന​ട​ത്ത​ണം.

-മ​ഞ്ചേ​രി​യി​ൽ​നി​ന്ന് കി​ഴി​ശ്ശേ​രി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സു​ക​ൾ സീ​തി​ഹാ​ജി സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് പാ​ണ്ടി​ക്കാ​ട് റോ​ഡ് -മ​ല​പ്പു​റം റോ​ഡ് വ​ഴി ഐ.​ജി.​ബി.​ടി​യി​ലെ​ത്തി തു​റ​ക്ക​ൽ ബാ​പ്പു​ട്ടി ബൈ​പാ​സ് വ​ഴി കി​ഴി​ശ്ശേ​രി​യി​ലേ​ക്ക് സ​ർ​വി​സ് ന​ട​ത്ത​ണം.

-കി​ഴി​ശ്ശേ​രി​യി​ൽ നി​ന്ന് മ​ഞ്ചേ​രി​യി​ലേ​ക്ക് വ​രു​ന്ന ബ​സു​ക​ൾ കോ​ഴി​ക്കോ​ട് റോ​ഡ് തു​റ​ക്ക​ൽ -മു​നി​സി​പ്പ​ൽ ഓ​ഫി​സ് വ​ഴി സീ​തി ഹാ​ജി സ്റ്റാ​ൻ​ഡി​ൽ എ​ത്ത​ണം.

-വേ​ട്ടേ​ക്കോ​ട് ഭാ​ഗ​ത്തു​നി​ന്ന് മ​ഞ്ചേ​രി​യി​ലേ​ക്ക് വ​രു​ന്ന ബ​സു​ക​ൾ ഐ.​ജി.​ബി.​ടി സ്റ്റാ​ൻ​ഡി​ൽ ക​യ​റി തു​റ​ക്ക​ൽ ബാ​പ്പു​ട്ടി ബൈ​പാ​സ് – മു​നി​സി​പ്പ​ൽ ഓ​ഫി​സ് വ​ഴി സീ​തി​ഹാ​ജി സ്റ്റാ​ൻ​ഡി​ൽ എ​ത്ത​ണം.

-വേ​ട്ടേ​ക്കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സു​ക​ൾ സീ​തി ഹാ​ജി സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് പാ​ണ്ടി​ക്കാ​ട് റോ​ഡ് – മ​ല​പ്പു​റം റോ​ഡ് വ​ഴി ഐ.​ജി.​ബി.​ടി സ്റ്റാ​ൻ​ഡി​ൽ ക‍യ​റി സ​ർ​വി​സ് ന​ട​ത്ത​ണം.

-പൂ​ക്കോ​ട്ടൂ​രി​ൽ​നി​ന്ന് മ​ഞ്ചേ​രി​യി​ലേ​ക്ക് വ​രു​ന്ന ബ​സു​ക​ൾ ഐ.​ജി.​ബി.​ടി സ്റ്റാ​ൻ​ഡി​ൽ ക​യ​റി തു​റ​ക്ക​ൽ ബാ​പ്പു​ട്ടി ബൈ​പാ​സ് വ​ഴി കോ​ഴി​ക്കോ​ട് റോ​ഡി​ലൂ​ടെ മു​നി​സി​പ്പ​ൽ ഓ​ഫി​സ് വ​ഴി സീ​തി​ഹാ​ജി സ്റ്റാ​ൻ​ഡി​ൽ എ​ത്ത​ണം. തി​രി​ച്ച് പൂ​ക്കോ​ട്ടൂ​രി​ലേ​ക്കു​ള്ള വാ​ഹ​ന​ങ്ങ​ൾ മ​ല​പ്പു​റം റോ​ഡ് വ​ഴി ഐ.​ജി.​ബി.​ടി​യി​ൽ പ്ര​വേ​ശി​ച്ച് ബാ​പ്പു​ട്ടി ബൈ​പാ​സ് വ​ഴി പോ​ക​ണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe