മംഗളൂരുവിൽ വീഡിയോക്ക് പോസ് ചെയ്യുന്നതിനിടെ വെള്ളച്ചാട്ടത്തിൽ വഴുതിവീണ യുവാവിനെ കാണാതായി

news image
Jul 24, 2023, 4:02 pm GMT+0000 payyolionline.in

മംഗളൂരു: കൊല്ലൂർ അരസിനഗുണ്ടി വെള്ളച്ചാട്ടം വീക്ഷിക്കുന്നതിനിടെ തെന്നി വീണ യുവാവിനെ സൗപർണിക നദിയിൽ ഒഴുക്കിൽ പെട്ട് കാണാതായി. ഷിവമോഗ സ്വദേശി മുനിസ്വാമിയുടെ മകൻ കെ.ശരത്(23) ആണ് അപകടത്തിൽ പെട്ടത്.

കൂട്ടുകാർക്ക് വീഡിയോക്ക് പോസ് ചെയ്യുന്നതിനിടെയാണ് യുവാവ് വീണതെന്ന് ദൃക്സാക്ഷികൾ കൊല്ലൂർ പൊലീസിനോട് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe