കട്ടപ്പന: ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു. കോടാലി ഉപയോഗിച്ചാണ് കൊലപാതകം. കട്ടപ്പന സുവർണഗിരിയിൽ ഇന്ന് വൈകിട്ടാണ് സംഭവം. കാഞ്ചിയാർ കക്കാട്ടുകട സ്വദേശി കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസിസ് (35) ആണ് മരിച്ചത്. കൊലപാതകവുമായി ബന്ധപ്പെട്ട് അയൽവാസി സുവർണഗിരി വെൺമാന്ത്ര ബാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അക്രമാസക്തനായി പെരുമാറുന്ന ബാബുവിനെതിരെ നിരവധി പരാതികൾ നേരത്തെയും പൊലീസിന് ലഭിച്ചിട്ടുണ്ടായിരുന്നു. ഗുരുതരമായി പരുക്കേറ്റ സുബിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഘർഷത്തിനിടയാക്കിയ കാരണം വ്യക്തമല്ല.
- Home
- Latest News
- ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി
ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തി
Share the news :
Jun 14, 2024, 4:13 pm GMT+0000
payyolionline.in
‘ഞാൻ ആത്മഹത്യ ചെയ്യുന്നു, ഇൻക്വസ്റ്റിന് തയ്യാറായിക്കോളൂ’: പൊലീസുക ..
കണ്ണീർക്കടലായി കേരളം; സ്റ്റെഫിന്റെയും ശ്രീഹരിയുടെയും ഷിബുവിന്റെയും മൃതദേഹങ്ങൾ ..
Related storeis
കോഴിക്കോട് ലുലു മാളിൽ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർ...
Sep 27, 2024, 3:35 pm GMT+0000
പൊന്നാനിയിൽ അമിതശേഷിയുള്ള മയക്ക് ഗുളിക ആവശ്യപ്പെട്ട് ഡോക്ടർക്കുനേരെ...
Sep 27, 2024, 3:03 pm GMT+0000
തൃത്താലയിൽ നിന്ന് ഇന്നലെ കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ കുറ്റി...
Sep 27, 2024, 2:48 pm GMT+0000
സിദ്ധാർത്ഥൻെറ മരണം; ഇടപെടലുമായി ഗവർണര്‍, ഡീനിനെയും അസി. വാര്ഡിനെയു...
Sep 27, 2024, 2:24 pm GMT+0000
തിരുവനന്തപുരത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം
Sep 27, 2024, 2:15 pm GMT+0000
മൂവാറ്റുപുഴയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; 6 വിദ്യ...
Sep 27, 2024, 2:04 pm GMT+0000
More from this section
അൻവറിനെതിരെ മാത്രം അന്വേഷിക്കാൻ കത്ത് നൽകിയിട്ടില്ല, മുഖ്യമന്ത്രിക്...
Sep 27, 2024, 12:06 pm GMT+0000
ഇസ്രായേലിനെതിരെ മിസൈൽ ആക്രമണവുമായി ഹൂതികൾ; ഹിസ്ബുല്ലയ്ക്ക് പിന്തുണയ...
Sep 27, 2024, 12:00 pm GMT+0000
ശനിയാഴ്ച്ച പ്രവൃത്തി ദിവസം; സംസ്ഥാന വ്യാപകമായി ശനിയാഴ്ച്ച കെ എസ് യു...
Sep 27, 2024, 11:48 am GMT+0000
ആറ്റിങ്ങലിൽ നവദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ കണ്ടെയ്നർ ലോറി ഇടിച്ചു...
Sep 27, 2024, 11:19 am GMT+0000
റഫ്രിജറേറ്ററിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; അമ്മയ്ക്ക് മുന്ന...
Sep 27, 2024, 11:06 am GMT+0000
വ്യാജ പാസ്പോർട്ടുമായി ഇന്ത്യയിൽ താമസിച്ചു; ബംഗ്ലാദേശി പോണ് താരം അറ...
Sep 27, 2024, 10:52 am GMT+0000
സംസ്ഥാനത്ത് വീണ്ടും എം പോക്സ്: രോഗലക്ഷണങ്ങൾ ഉള്ളവർ കൃത്യമായ ചികിത്സ...
Sep 27, 2024, 10:40 am GMT+0000
എംഎം ലോറൻസിന്റെ മകൾ ആശ വീണ്ടും ഹൈക്കോടതിയിൽ; മൃതദേഹം വൈദ്യപഠനത്ത...
Sep 27, 2024, 10:26 am GMT+0000
മൃതദേഹം അർജുന്റേത് തന്നെ, സ്ഥിരീകരിച്ച് ഡിഎൻഎ പരിശോധനാ ഫലം; നാളെ രാ...
Sep 27, 2024, 10:20 am GMT+0000
കൊല്ലത്ത് നിന്ന് കാണാതായ 2 വിദ്യാർത്ഥികളെ ശാസ്താംകോട്ട തടാകത്തിൽ മര...
Sep 27, 2024, 8:53 am GMT+0000
‘വിവരം ലഭിക്കുന്നവര്‍ അറിയിക്കുക’; മാധ്യമങ്ങളില്‍ സിദ്ദ...
Sep 27, 2024, 8:23 am GMT+0000
രാജ്യത്ത് ആരോഗ്യപരിപാലന ചെലവ് ഏറ്റവും കൂടുതൽ കേരളത്തിലും യു.പിയിലും
Sep 27, 2024, 8:19 am GMT+0000
ശനിയാഴ്ച്ച പ്രവർത്തി ദിവസം; സംസ്ഥാന വ്യാപകമായി ഐ.ടി.ഐകളിൽ നാളെ കെ.എ...
Sep 27, 2024, 8:17 am GMT+0000
ഡിഎൻഎ ഫലം കാത്ത് അർജുന്റെ കുടുംബം; മൃതദേഹം കൈമാറുന്നത് വൈകിയേക്കും
Sep 27, 2024, 7:51 am GMT+0000
തിരുവനന്തപുരം നഗരത്തിലുള്ളവരുടെ ശ്രദ്ധക്ക്, ഞായറാഴ്ച വിവിധ ഭാഗങ്ങ...
Sep 27, 2024, 7:39 am GMT+0000