തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓട്ടോ ഡ്രൈവറായ യുവാവിനെ പൊലീസ് മർദ്ദിച്ചെന്ന ആരോപണത്തിൽ കുടുബം ഇന്ന് കമ്മീഷണർക്ക് പരാതി നൽകും. മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്ത നാലാഞ്ചിറ സ്വദേശി ധസ്തക്കറിനെ ക്രൂരമായി മർദ്ദിച്ചെന്നാണ് പരാതി. വെള്ളിയാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. നാലാഞ്ചിറ സ്വദേശിയായ ധസ്തക്കീർ മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെും മക്കളെയും ഉപദ്രിവിച്ചെന്ന പരാതിയിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവസ്ഥലത്ത് വച്ചും, പിന്നീട് സ്റ്റേഷനിലെത്തിച്ചും ധസ്തക്കീറിനെ പൊലീസ് ക്രൂരമായി മർദ്ദിച്ചെന്നാണ് കുടുംബം ആരോപിക്കുന്നത്. ധസ്തക്കീർ ഇപ്പോൾ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.ധസ്തക്കീറിന്റെ ശരീരത്തിലാകെ മർദ്ദനത്തിന്റെ പാടുകളുണ്ട്. എന്നാൽ ധസ്തക്കീറിനെ മർദ്ദിച്ചിട്ടില്ലെന്നാണ് മണ്ണന്തല പൊലീസ് വിശദീകരിക്കുന്നത്. വിവരം അന്വേഷിക്കാനായി പൊലീസ് സ്ഥലത്ത് എത്തിയപ്പോൾ ധസ്തക്കീർ ഇറങ്ങിയോടിയെന്നും പിന്നാലെ പിന്തുടർന്നാണ് പിടികൂടിയതെന്നും പൊലീസ് വിശദീകരിക്കുന്നത്. എന്നാൽ മർദ്ദനമേറ്റ പാടുകളിൽ പൊലീസിന് വിശദീകരണമില്ല.
- Home
- Latest News
- ഭാര്യയേയും മക്കളേയും ഉപദ്രവിച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവിന് പൊലീസ് മർദനം, പരാതി നൽകാൻ കുടുംബം
ഭാര്യയേയും മക്കളേയും ഉപദ്രവിച്ചതിന് കസ്റ്റഡിയിലെടുത്ത യുവാവിന് പൊലീസ് മർദനം, പരാതി നൽകാൻ കുടുംബം
Share the news :
Dec 21, 2025, 4:08 am GMT+0000
payyolionline.in
ഒരു മാസത്തിനിടെ ഗുരുവായൂരിലെ ഭണ്ഡാരവരവ് 6.5 കോടി; ഇ-ഭണ്ഡാരം വഴി ലഭിച്ചത് ആറരല ..
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്; ഒപ്പിടേണ്ടത് രണ്ട് ..
Related storeis
ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്ക്; ഉത്തരേന്ത്യൻ മോഡലിൽ സ്കൂളുകളെ വർഗീ...
Dec 21, 2025, 9:00 am GMT+0000
കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു, പിതാവും മറ്റൊരു ...
Dec 21, 2025, 8:55 am GMT+0000
എല്ലാം റെഡിയാക്കാം, പരിശോധനയ്ക്ക് വരുമ്പോൾ കാശായി ഒരു 50,000 കരുതിക...
Dec 21, 2025, 4:27 am GMT+0000
പതിനെട്ടാം പടിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും പൊലീസിന്റെ പ്രത്യേക ന...
Dec 21, 2025, 4:23 am GMT+0000
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്; ഒപ്പിടേണ...
Dec 21, 2025, 4:14 am GMT+0000
ഒരു മാസത്തിനിടെ ഗുരുവായൂരിലെ ഭണ്ഡാരവരവ് 6.5 കോടി; ഇ-ഭണ്ഡാരം വഴി ലഭി...
Dec 20, 2025, 4:37 pm GMT+0000
More from this section
ശബരിമലയിൽ ഫോട്ടോഗ്രഫിക്കും വീഡിയോഗ്രഫിക്കും കര്‍ശന നിയന്ത്രണം
Dec 20, 2025, 4:00 pm GMT+0000
’10 ലക്ഷം രൂപ ധനസഹായം, മകന് വനം വകുപ്പിൽ താത്കാലിക ജോലി’...
Dec 20, 2025, 1:32 pm GMT+0000
അസമിൽ രാജധാനി എക്സ്പ്രസിന്റെ അഞ്ച് കോച്ചുകൾ പാളം തെറ്റി; ഏഴ് ആനകൾ...
Dec 20, 2025, 1:07 pm GMT+0000
ഉയർന്ന കമ്മിഷൻ; ഭക്ഷണവിതരണ ആപ്പുകൾ ഒഴിവാക്കാനൊരുങ്ങി റസ്റ്ററന്റുകൾ
Dec 20, 2025, 12:46 pm GMT+0000
തലശ്ശേരിയിൽ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റിൽ വൻ തീപിടിത്തം; തീയണ...
Dec 20, 2025, 12:08 pm GMT+0000
വയനാട്ടിൽ കടുവ ആക്രമണത്തിൽ ഒരാൾ മരിച്ചു
Dec 20, 2025, 11:19 am GMT+0000
എയർ ഇന്ത്യയുടെ പൈലറ്റ് ആക്രമിച്ചെന്ന് യാത്രക്കാരൻ; പരാതി ലഭിച്ചിട്ട...
Dec 20, 2025, 11:18 am GMT+0000
ശ്രീനിവാസന് വിട നൽകി കൊച്ചി, മൃതദേഹം വസതിയിലേക്ക്; സംസ്കാരം നാളെ
Dec 20, 2025, 10:47 am GMT+0000
മണി ചെയിൻ ബിസിനസ്; സൈനികന്റെ ആറുലക്ഷം തട്ടി
Dec 20, 2025, 10:12 am GMT+0000
താജ്മഹൽ അപ്രത്യക്ഷമായി; കനത്ത മൂടൽമഞ്ഞിലമർന്ന് ഉത്തരേന്ത്യ
Dec 20, 2025, 10:07 am GMT+0000
ഡ്രൈവര്‍ അശ്രദ്ധമായി മുന്നോട്ടെടുത്തു; ബസിനും കൈവരിക്കുമിടയില്‍ കുട...
Dec 20, 2025, 9:58 am GMT+0000
ചലച്ചിത്ര പ്രവർത്തകയോട് ലൈംഗിക അതിക്രമം നടത്തിയ കേസ്; സംവിധായകൻ പിട...
Dec 20, 2025, 9:54 am GMT+0000
യുവതി ബഹളം വെച്ചതോടെ പ്ലാൻ പാളി, സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസിൽ...
Dec 20, 2025, 9:41 am GMT+0000
പ്രിയ സ്നേഹിതന് ആദരാഞ്ജലികളർപ്പിക്കാൻ മലയാള സിനിമാലോകം; മമ്മൂട്ടിയു...
Dec 20, 2025, 9:24 am GMT+0000
അപകടസമയത്ത് സംസാരിക്കാനായില്ലെങ്കിലും സ്മാർട്ട്ഫോൺ രക്ഷയ്ക്കെത്ത...
Dec 20, 2025, 9:14 am GMT+0000
