മൈസുരു : മൈസുരുവില്‍ പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ രണ്ടു മലയാളി വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. മൈസുരു അമൃത വിദ്യാപീഠത്തിലെ അവസാന വര്‍ഷ ബിബിഎ വിദ്യാര്‍ഥികളായ കൊല്ലം സ്വദേശി അശ്വിന് പി.നായര്‍, മൈസുരുവില്‍ സ്ഥിര താമസമാക്കിയ മലയാളിയായ ജീവന് എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മൈസുരു കുവെമ്പു നഗറില്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചാണ് അപകടമുണ്ടായത്. താമസ സ്ഥലത്ത് നിന്നും കണ്ണൂരിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഇരുവരും സംഭവസ്ഥലത്തു വച്ചു തന്നെ മരണപ്പെട്ടു.
- Home
- Latest News
- ബൈക്ക് മരത്തിലേക്ക് ഇടിച്ചുകയറി, മൈസുരുവില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
ബൈക്ക് മരത്തിലേക്ക് ഇടിച്ചുകയറി, മൈസുരുവില്‍ രണ്ട് മലയാളി വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
Share the news :

Mar 8, 2024, 10:57 am GMT+0000
payyolionline.in
തലസ്ഥാന നഗരത്തിന്റെ മുഖം മാറും; റിയാദ് മെട്രോയില്‍ രണ്ടു ലൈനുകൾ പ്രവർത്തന സജ ..
കൊയിലാണ്ടി മരളൂർ ക്ഷേത്രത്തിൽ അനുജ്ഞ വാങ്ങൽ ചടങ്ങ് നടത്തി
Related storeis
കശ്മീർ ഭീകരാക്രമണം ; ഐ.പി.എല്ലിൽ കറുത്ത ബാൻഡും മൗനാചരണവും
Apr 23, 2025, 8:31 am GMT+0000
കശ്മീരിൽ കുടുങ്ങിയവരിൽ 4 എംഎൽഎമാരും 3 ഹൈക്കോടതി ജഡ്ജിമാരും; തിരിച...
Apr 23, 2025, 8:26 am GMT+0000
ഭീകരാക്രമണം നടന്ന ജമ്മു കശ്മീരീൽ 258 മലയാളികൾ കുടുങ്ങി കിടക്കുന്നതാ...
Apr 23, 2025, 8:20 am GMT+0000
വടകര സ്വദേശിനിയായ വിദ്യാർഥിനി യുഎസിൽ വാഹനാപകടത്തിൽ മരിച്ചു
Apr 23, 2025, 7:57 am GMT+0000
ഹൈക്കോടതിയിൽ ബോംബ് ഭീഷണി; ആർഡിഎക്സ് ഉണ്ടെന്ന് ഇ-മെയിൽ സന്ദേശം
Apr 23, 2025, 7:38 am GMT+0000
ആദ്യം തോക്കിൻ മുനയിൽ ബന്ദികളാക്കി, അത്യാധുനിക തോക്കുകൾ ഉപയോഗിച്ച് ക...
Apr 23, 2025, 7:34 am GMT+0000
More from this section
ഇന്നത്തെ സ്വർണ്ണവില ; ഗ്രാമിന് 275 രൂപ കുറഞ്ഞു
Apr 23, 2025, 5:55 am GMT+0000
ആനക്കുളം ജംഗ്ഷനിൽ ടാങ്കർ ലോറിയുടെ ടയറിനു തീ പിടിച്ചു
Apr 23, 2025, 5:38 am GMT+0000
ഇന്ത്യയ്ക്കൊപ്പം ഉണ്ടാകുമെന്ന് ഇസ്രയേൽ, മോദിയുമായി സംസാരിച്ച് ട്രം...
Apr 23, 2025, 5:18 am GMT+0000
പഹൽഗാം വിനോദസഞ്ചാരി ആക്രമണത്തിന് പിന്നിലെ തീവ്രവാദികളിൽ ഒരാളുടെ ചിത...
Apr 23, 2025, 4:57 am GMT+0000
തിരിച്ചടിച്ച് ഇന്ത്യ ; ബാരാമുള്ളയിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു
Apr 23, 2025, 4:53 am GMT+0000
പഹല്‍ഗാം ആക്രമണത്തിന് പിന്നില്‍ ലഷ്കർ ഇ തൊയ്ബയെന്ന് സൂചന, പാകിസ്ഥാന...
Apr 23, 2025, 4:48 am GMT+0000
കൗമാരരുടെ സുരക്ഷ ഉറപ്പാക്കാൻ ഇൻസ്റ്റഗ്രാമിന്റെ പുതിയ എ.ഐ നടപടികൾ
Apr 23, 2025, 3:41 am GMT+0000
ക്യൂ നില്‍ക്കാതെ ആശുപത്രി അപ്പോയിന്റ്മെന്റ്, സംസ്ഥാനത്ത് ഡിജിറ്റല്‍...
Apr 23, 2025, 3:38 am GMT+0000
പഹൽഗാം ഭീകരാക്രമണം: ഭീകരരിൽ 2 പേർ പാക്കിസ്ഥാനിൽനിന്നു പരിശീലനം ലഭി...
Apr 23, 2025, 3:30 am GMT+0000
പഹൽഗാം ഭീകരാക്രമണം ; വിവാഹം കഴിഞ്ഞ് 6 ദിവസം, ഹണിമൂൺ യാത്ര അന്ത്യയാത...
Apr 23, 2025, 3:27 am GMT+0000
പഹല്‍ഗാം ഭീകരാക്രമണം; കൊല്ലപ്പെട്ട 28 പേരുടെ മൃതദേഹങ്ങൾ ശ്രീനഗറിൽ എ...
Apr 23, 2025, 1:38 am GMT+0000
നാലുവർഷ ബിരുദത്തിൽ വിഷയം മാറ്റത്തിനും കോളേജ് മാറ്റത്തിനും അവസരം: മന...
Apr 22, 2025, 5:16 pm GMT+0000
പഹൽഗാം ഭീകരാക്രമണം: മലയാളികൾക്ക് സഹായവുമായി നോർക്ക റൂട്സ്, ഹെൽപ്പ് ...
Apr 22, 2025, 5:07 pm GMT+0000
പഹൽഗാം ഭീകരാക്രമണം; കൊല്ലപ്പെട്ടവരിൽ മലയാളിയും, നേവി ഉദ്യോഗസ്ഥനും ...
Apr 22, 2025, 4:59 pm GMT+0000
പഹൽഗാം ഭീകരാക്രമണം: മരണം 25; അപലപിച്ച് രാഷ്ട്രപതി; അക്രമികളെ വെറുതെ...
Apr 22, 2025, 3:46 pm GMT+0000