തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്തും മഴയ്ക്ക് സാധ്യത.ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചേക്കും.ഇന്നും നാളെയും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്.തെക്കൻ,മധ്യ കേരളത്തിലെ കിഴക്ക മേഖലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും. നിലവിൽ തിരുവനന്തപുരത്തിന് സമാന്തരമായി കിഴക്ക് ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന തീവ്ര ന്യൂനമർദ്ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് നാളെയോടെ ശ്രീലങ്കയിൽ പ്രവേശിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്
- Home
- Latest News
- ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം; സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത
ബംഗാൾ ഉൾക്കടലിലെ തീവ്രന്യൂനമർദം; സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത
Share the news :
Jan 31, 2023, 2:40 am GMT+0000
payyolionline.in
ഡി വൈ എഫ് ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റി ഗാന്ധി സ്മൃതി സംഘടിപ്പിച്ചു
എം.ശിവശങ്കര്‍ ഇന്ന് സര്‍വീസിൽ നിന്ന് വിരമിക്കുന്നു
Related storeis
തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പര്‍ ലോറി; സ്കൂട്ടര്‍ യാത്രക്ക...
May 7, 2024, 12:12 pm GMT+0000
‘സ്കൂട്ടറിൽ നിന്ന് വലിച്ചു താഴെയിട്ടു, കൈ പിടിച്ചു തിരിച്ചു...
May 7, 2024, 11:44 am GMT+0000
താൽക്കാലിക അധ്യാപകരെ നിയമിക്കാൻ സ്കൂളുകൾക്ക് അനുമതി നൽകിയത് എന്തിന്...
May 7, 2024, 11:29 am GMT+0000
മലപ്പുറമടക്കം 3 ജില്ലകളിൽ ‘വെസ്റ്റ് നൈല്‍’ പനി; ജപ്പാൻ ...
May 7, 2024, 11:01 am GMT+0000
തിരുവല്ലയിൽ യുവതിക്ക് നേരേ ആക്രമണം; ഇരുചക്രവാഹനത്തില്‍ നിന്ന് വലിച്...
May 7, 2024, 10:57 am GMT+0000
നെടുമ്പറമ്പിൽ ക്രെഡിറ്റ് സിൻഡിക്കേറ്റ് തട്ടിപ്പ്: സ്ഥാപന ഉടമയും കുട...
May 7, 2024, 9:56 am GMT+0000
More from this section
ഈ ആഴ്ച താപനില ഉയരും; ക്രമാനുഗതമായ വര്‍ധനവുണ്ടാകും, 40 ഡിഗ്രി വരെ ഉയ...
May 7, 2024, 8:34 am GMT+0000
പോത്തൻകോട് ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീ പിടിച്ചു; വൻ ദുരന്തം...
May 7, 2024, 8:32 am GMT+0000
കാസർകോട് മഞ്ചേശ്വരത്ത് ആംബുലൻസും കാറും കൂട്ടിയിടിച്ച് 3 മരണം
May 7, 2024, 8:23 am GMT+0000
സുധാകരന്റെ കടുത്ത സമ്മർദം ഫലം കണ്ടു; കെപിസിസി പ്രസിഡന്റായി നാളെ ചു...
May 7, 2024, 7:45 am GMT+0000
ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗികാതിക്രമ ആരോപണം; ; ജീവനക്കാര്‍ക്കെത...
May 7, 2024, 7:11 am GMT+0000
കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; രോഗം സ്ഥിരീകരിച്ചത് 10 പേര്ക...
May 7, 2024, 6:06 am GMT+0000
പാലക്കാട് മണ്ണാർക്കാട് കോഴിഫാമിൽ വൻ അഗ്നിബാധ: 3000 കോഴിക്കുഞ്ഞുങ്ങ...
May 7, 2024, 5:45 am GMT+0000
മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്; പോളിങ് ആരംഭിച്ചു
May 7, 2024, 5:41 am GMT+0000
ദില്ലിയില്‍ ഗൗതം ബുദ്ധ യൂണിവേഴ്സിറ്റി സ്റ്റാഫ് ക്വാർട്ടേഴ്സ് വാട്ടർ...
May 7, 2024, 5:04 am GMT+0000
മലപ്പുറത്ത് ഐഫോൺ ഓർഡർ ചെയ്തയാൾക്ക് ലഭിച്ചത് സാംസങ്, ഫോൺ വിലയും ഒരു ...
May 7, 2024, 4:32 am GMT+0000
എഫ്ഐആറില്‍ ഗുരുതര ആരോപണം; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറുമായി തർക്...
May 7, 2024, 4:28 am GMT+0000
അതിവേഗത്തിൽ എസ്എസ്എൽസി പരീക്ഷാഫലം എത്തുന്നു! പ്രഖ്യാപനം നാളെ
May 7, 2024, 4:25 am GMT+0000
കേരളത്തിന് ആശ്വാസമായി മഴയെത്തും; അഞ്ച് ദിവസങ്ങളില്‍ മഴ സാധ്യതയെന്ന്...
May 7, 2024, 4:22 am GMT+0000
നായ കുറുകെ ചാടി സ്കൂട്ടർ അപകടം: പത്തനംതിട്ടയില്‍ യുവാവിന് ദാരുണാന്ത്യം
May 7, 2024, 4:19 am GMT+0000
കോഴിക്കോട്ടും മലപ്പുറത്തും വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു;10 പേർക്...
May 7, 2024, 4:10 am GMT+0000