താമരശേരി: ഫോണിൻ്റെ തിരിച്ചടവ് മുടങ്ങിയെന്ന് ആരോപിച്ച് യുവാവിനെ വിളിച്ചുവരുത്തി കത്തികൊണ്ട് കുത്തി. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ താമരശ്ശേരി ചുങ്കത്ത് ആണ് ആക്രമണം. അണ്ടോണ മൂഴിക്കുന്നത് അബ്ദുറഹ്മാനെയാണ് കുത്തിയത്. ക്രൂരമായി മര്‍ദ്ദിച്ചശേഷമാണ് കത്തികൊണ്ട് കുത്തിയത്. സംഭവത്തില്‍ മൂന്നുപേരെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ടിവിഎസ് ഫൈനാന്‍സ് ജീവനക്കാരനായ നരിക്കുനി പാറന്നൂര്‍ പാവട്ടിക്കാവ് മീത്തല്‍ നിതിന്‍ (28), കോഴിക്കോട് എരഞ്ഞിക്കല്‍ മൊകവൂര്‍ കൊയപ്പുറത്ത് അഭിനന്ദ് (28), എരഞ്ഞിങ്ങല്‍ക്കണ്ടത്തില്‍ അഖില്‍ (27) എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ടിവിഎസ് ഫൈനാന്‍സ് വഴി 36,000 രൂപ വിലയുളള മൊബൈല്‍ ഫോണാണ് അബ്ദുറഹ്മാന് വാങ്ങിയിരുന്നത്. ഇതിന്റെ മൂന്നാമത്തെ അടവായ 2302 രൂപ കഴിഞ്ഞദിവസം അടക്കേണ്ടതായിരുന്നു.
- Home
- Latest News
- ഫോണിൻ്റെ തിരിച്ചടവ് മുടങ്ങി; താമരശേരിയില്‍ യുവാവിനെ വിളിച്ചുവരുത്തി കത്തികൊണ്ട് കുത്തി ഫിനാൻസ് കമ്പനി ജീവനക്കാർ
ഫോണിൻ്റെ തിരിച്ചടവ് മുടങ്ങി; താമരശേരിയില്‍ യുവാവിനെ വിളിച്ചുവരുത്തി കത്തികൊണ്ട് കുത്തി ഫിനാൻസ് കമ്പനി ജീവനക്കാർ
Share the news :
Dec 27, 2025, 1:27 pm GMT+0000
payyolionline.in
ബാലറ്റ് പേപ്പറിൽ വോട്ട് രേഖപ്പെടുത്തിയ ഭാഗത്ത് പേരെഴുതി; മൂടാടിയിൽ എൽ.ഡി.എഫ് ..
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ..
Related storeis
മലപ്പുറത്ത് രണ്ടിടങ്ങളിൽ എംഡിഎംഎ വേട്ട; നാലുപേര്‍ പിടിയിൽ
Feb 13, 2026, 10:10 am GMT+0000
നന്ദ ഗോവിന്ദം ഭജന ട്രൂപ്പിനെ ആഗോള അയ്യപ്പ സംഗമത്തിന് ക്ഷണിച്ചിട്ടില...
Feb 13, 2026, 9:12 am GMT+0000
‘സ്കൂട്ടർ യാത്രികനിൽ നിന്ന് പിഴ ഈടാക്കും’; ബൈക്ക് യാത്രക്കാരനെ തടഞ...
Feb 13, 2026, 9:02 am GMT+0000
‘തെറ്റുകളോട് ഇങ്ങനെ പ്രതികരിക്കണം’; വൈറൽ അമ്മൂമ്മയെ അഭിനന്ദിച്ച് മന...
Feb 13, 2026, 7:55 am GMT+0000
ജോസ് കെ.മാണി പാലായിൽ തന്നെ മത്സരിക്കുമെന്ന് റോഷി അഗസ്റ്റിൻ; തീരുമാന...
Feb 13, 2026, 7:39 am GMT+0000
ജാമ്യത്തിലിറങ്ങി മുങ്ങിയ മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ
Feb 13, 2026, 6:59 am GMT+0000
More from this section
ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽ.ഡി.എഫ് യാത്രയുടെ ഫ്ലക്സ് വെച്ചയാളെ കണ്ട...
Feb 13, 2026, 5:30 am GMT+0000
പീഡനക്കേസിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനും ഇൻഫ്ലൂവൻസറുമായ ഫിലിപ്പ് മമ്പാട്...
Feb 13, 2026, 4:50 am GMT+0000
തെറ്റായ എ.ഐ ഉള്ളടക്കങ്ങൾക്ക് കർശന നിയന്ത്രണം: നിയമവിരുദ്ധമെങ്കിൽ മൂ...
Feb 13, 2026, 3:50 am GMT+0000
പൊതുവിദ്യാഭ്യാസരംഗത്ത് ചരിത്രം; സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം...
Feb 13, 2026, 3:45 am GMT+0000
വന്ദേമാതരം ആലപിക്കൽ; പുതിയ നിര്‍ദ്ദേശം ഭരണഘടന വിരുദ്ധം, കേന്ദ്രത്തെ...
Feb 12, 2026, 3:47 pm GMT+0000
തൊണ്ടിമുതൽ കേസ്; ശിക്ഷാ വിധി റദ്ദാക്കണമെന്ന ആന്റണി രാജുവിന്റെ ഹ...
Feb 12, 2026, 3:28 pm GMT+0000
പശ്ചിമ ബംഗാളിൽ നിപ്പാ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന നേഴ്സ് മരിച്ചു
Feb 12, 2026, 2:39 pm GMT+0000
അൾട്രാവയലറ്റ് വികിരണം; ഏഴു ജില്ലകളിൽ മഞ്ഞ അലർട്ട്
Feb 12, 2026, 2:35 pm GMT+0000
പുതിയങ്ങാടിയിൽ അധ്യാപകരെ തടഞ്ഞ് സമരാനുകൂലികൾ
Feb 12, 2026, 2:20 pm GMT+0000
രാജ്യവ്യാപകമായി പണിമുടക്ക്; പ്രധാന നഗരങ്ങളിൽ ജനത്തിരക്ക്, കടകമ്പോള...
Feb 12, 2026, 10:33 am GMT+0000
പൊതുമേഖലാ ബാങ്കുകളിലെ ‘അടിമത്തം’ അവസാനിപ്പിക്കണം; പാർലമെന്റിൽ ആഞ്ഞട...
Feb 12, 2026, 10:31 am GMT+0000
കുറ്റ്യാടിയിൽ വൻ ലഹരിവേട്ട; ബാംഗ്ലൂരിൽ നിന്നെത്തിച്ച എം.ഡി.എം.എയുമാ...
Feb 12, 2026, 9:39 am GMT+0000
രാഹുൽ ഗാന്ധിക്കൊപ്പമുള്ള ചിത്രം ഡിലീറ്റ് ചെയ്യാൻ സചിന് മേൽ സമ്മർദമു...
Feb 12, 2026, 8:12 am GMT+0000
കേരളത്തിലെ കോൺഗ്രസ് തൊഴിലാളികളെ ഭിന്നിപ്പിക്കുന്ന നയം സ്വീകരിക്കുന...
Feb 12, 2026, 7:45 am GMT+0000
സി ജെ റോയിയുടെ ആത്മഹത്യ: ‘ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ...
Feb 12, 2026, 7:25 am GMT+0000
