കാസർകോട്: കാസർകോട് അനന്തപുരത്ത് പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി. ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. നിലവില്‍ തീ ആണച്ചിട്ടുണ്ട്. ഉഗ്ര ശബ്ദത്തോടെയാണ് പൊട്ടിത്തെറി ഉണ്ടായത് എന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാരാണ് ആദ്യം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയത്. നിലവില്‍ കൂടുതൽ ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തിച്ചിട്ടുണ്ട്. പരിക്കേറ്റവരെ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തില്‍ സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പൊട്ടിത്തെറിച്ച ബോയിലറിൻ്റെ ഭാഗങ്ങൾ രണ്ട് കിലോമീറ്ററിനപ്പുറത്തേക്ക് തെറിച്ചു.
- Home
- Latest News
- പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി, ഒരാൾ മരിച്ചു; രണ്ടുപേരുടെ നില അതീവ ഗുരുതരം
പ്ലൈവുഡ് കമ്പനിയിൽ പൊട്ടിത്തെറി, ഒരാൾ മരിച്ചു; രണ്ടുപേരുടെ നില അതീവ ഗുരുതരം
Share the news :
Oct 27, 2025, 2:53 pm GMT+0000
payyolionline.in
ക്ഷേത്രദർശനം കഴിഞ്ഞ് സഹോദരനോടൊപ്പം സ്കൂട്ടറിൽ മടങ്ങിയ വീട്ടമ്മ അപകടത്തിൽ മരിച ..
ആ വഴി വരരുതെന്ന് പറഞ്ഞിരുന്നു; ഗൂഗിൾ മാപ്പ് നോക്കി പോയത് 100 മീറ്റർ താഴ്ചയിലേ ..
Related storeis
ജൂസ് കൊടുത്ത് മയക്കിയശേഷം യുവതിയെ പീഡിപ്പിച്ചു; പ്രതി ഭർതൃപിതാവിനെ...
Jan 30, 2026, 6:24 am GMT+0000
കോഴിക്കോടും മലപ്പുറത്തും വാഹനാപകടങ്ങളിൽ 3 മരണം
Jan 30, 2026, 6:11 am GMT+0000
യുവതിയെ കൊന്നതില്‍ കുറ്റബോധമുണ്ടെന്ന് വൈശാഖൻ, ‘ഭാര്യയ്ക്കറിയാ...
Jan 30, 2026, 6:07 am GMT+0000
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിഞ്ഞു; വെള്ളി വിലയിലും ഇടിവ്; 22 കാര...
Jan 30, 2026, 4:39 am GMT+0000
‘പ്രസവശേഷം ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി, തുന്നിക്കെട്ടി...
Jan 30, 2026, 4:35 am GMT+0000
ഭാര്യയെ സംശയം, എല്ലാവരും ഉറങ്ങാൻ കിടന്നപ്പോൾ വീടിന് തീയിട്ട് ഭർത്താ...
Jan 30, 2026, 4:29 am GMT+0000
More from this section
ഹജ്ജ്: കൊച്ചിയില്‍നിന്ന് ഏപ്രില്‍ 30നും കണ്ണൂരില്‍നിന്ന് മേയ് അഞ്ചി...
Jan 30, 2026, 2:28 am GMT+0000
എലത്തൂരിൽ ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവതിയെ കൊ...
Jan 30, 2026, 2:27 am GMT+0000
ശബരിമല സ്വർണക്കൊള്ള: നടൻ ജയറാമിന്റെ മൊഴിയെടുത്ത് എസ്ഐടി, സാക്ഷിയാക്...
Jan 30, 2026, 2:26 am GMT+0000
പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു
Jan 30, 2026, 2:15 am GMT+0000
പെരുവണ്ണാമൂഴിയില്‍ പുഴയില്‍ വീണ് യുവാവിന് ദാരുണാന്ത്യം
Jan 29, 2026, 5:01 pm GMT+0000
പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസ്: ഡീൻ കുര്യാക്കോസ് എംപിക്ക് അ...
Jan 29, 2026, 2:34 pm GMT+0000
റോഡ് അപകടത്തിൽപ്പെടുന്നവര്‍ക്ക് 5 ദിവസം സൗജന്യ ചികിത്സ, 2026 സംസ്ഥ...
Jan 29, 2026, 1:50 pm GMT+0000
ബംഗാളിൽ 2 പേർക്ക് നിപ;ഏഷ്യൻ രാജ്യങ്ങളിലും കേരളത്തിലും ജാഗ്രതാ നിർദേശം
Jan 29, 2026, 12:45 pm GMT+0000
ചാലക്കുടി പുഴയിൽ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു
Jan 29, 2026, 12:34 pm GMT+0000
ഇനി ‘നോട്ട്’ കൊടുത്താൽ മദ്യം കിട്ടില്ല; നിർണായക മാറ്റവ...
Jan 29, 2026, 12:28 pm GMT+0000
ബിവറേജസിന് സമീപം കത്തിക്കുത്ത്, യുവാവിന് പരിക്ക്; കുത്തിയ ആൾക്കായ് ...
Jan 29, 2026, 9:35 am GMT+0000
കെ.എം. ഷാജിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാം; അയോഗ്യത നീക്കി സുപ്രീംക...
Jan 29, 2026, 9:14 am GMT+0000
വിമാന ടിക്കറ്റ് നിരക്ക് വർധനവിനെതിരെ പാർലമെന്റിൽ ആഞ്ഞടിച്ച് ഡോ. ജോൺ...
Jan 29, 2026, 9:12 am GMT+0000
കോഴിക്കോട് മാളിക്കടവിലെ കൊലപാതകം: പ്രതി വൈശാഖനെ അഞ്ച് ദിവസത്തേക്ക് ...
Jan 29, 2026, 8:33 am GMT+0000
കേരള ബജറ്റ് 2026: ഉന്നത വിദ്യാഭ്യാസ രംഗത്ത് വൻ മാറ്റം; ആർട്സ് ആൻഡ്...
Jan 29, 2026, 8:08 am GMT+0000
