പ്രശസ്ത സിനിമ, സീരിയൽ നടൻ വി. പി. രാമചന്ദ്രൻ അന്തരിച്ചു

news image
Sep 4, 2024, 10:07 am GMT+0000 payyolionline.in

തിരുവനന്തപുരം: പ്രശസ്ത സിനിമ, സീരിയൽ നടൻ വി. പി. രാമചന്ദ്രൻ അന്തരിച്ചു. കണ്ണൂർ പയ്യന്നൂരിലായിരുന്നു 81കാരനായ രാമചന്ദ്രന്‍റെ അന്ത്യം. സംഗീത നാടക അക്കാദമി പുരസ്കാര ജേതാവാണ്. വ്യോമസേനയിൽ നിന്ന് വിരമിച്ച രാമചന്ദ്രൻ അമേരിക്കൽ കോൺസുലേറ്റിലും ജീവനക്കാരനായിരുന്നു. അപ്പു,അയ്യർ ദ ഗ്രേറ്റ് ഉൾപ്പെടെ 19 സിനിമകളിലും നിരവധി സീരിയലുകളിലും വേഷമിട്ടു. നിരവധി സിനിമകളിൽ ശബ്ദം നൽകി. നാടക രംഗത്തും സജീവമായിരുന്നു. സംസ്കാരം നാളെ രാവിലെ 9 മണിക്ക്  നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe