കോഴിക്കോട്: പ്രവാസികൾക്കും തിരിച്ചെത്തിയ പ്രവാസികൾക്കും സന്തോഷവാർത്ത. കേരളത്തിൽ സംരംഭങ്ങൾ ആരംഭിക്കാൻ നോർക്ക ബിസിനസ് ഫെസിലിറ്റേഷൻ സെന്ററിന്റെ (എൻബിഎഫ്സി) ആഭിമുഖ്യത്തിൽ സൗജന്യ റസിഡൻഷ്യൽ സംരംഭകത്വ പരിശീലനം നൽകുന്നു. എറണാകുളം കളമശ്ശേരിയിൽപ്രവർത്തിക്കുന്ന വ്യവസായ വാണിജ്യ വകുപ്പിന് കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് ക്യാമ്പസിലാണ് പരിശീലനം.മൂന്ന് ദിവസത്തെ പരിശീലനമാണ് ലഭിക്കുക. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ഒരുങ്ങുന്നവർക്കും ഇതിനകം ആരംഭിച്ചവർക്കുമാണ് ഓരോ മാസവും പരിശീലനം നൽകുന്നത്. താൽപര്യമുള്ളവർ ജനുവരി 10ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും 04712770534, 8592958677 എന്നീ നമ്പറുകളിൽ പ്രവൃത്തി ദിനങ്ങളിൽ ബന്ധപ്പെടാം.
- Home
- Latest News
- പ്രവാസികൾക്ക് സന്തോഷവാർത്ത; സ്വന്തം നാട്ടിൽ സംരംഭങ്ങൾ ആരംഭിക്കാൻ സംരംഭകത്വ പരിശീലനം നൽകുന്നു
പ്രവാസികൾക്ക് സന്തോഷവാർത്ത; സ്വന്തം നാട്ടിൽ സംരംഭങ്ങൾ ആരംഭിക്കാൻ സംരംഭകത്വ പരിശീലനം നൽകുന്നു
Share the news :
Jan 6, 2026, 3:31 am GMT+0000
payyolionline.in
കോഴിക്കോട് കോവൂരിൽ റോഡിൽ പൊട്ടിച്ചിതറിയത് 2989 കുപ്പി ബീയർ; കുപ്പികൾ മോഷണം ..
സൗജന്യ രേഖകളും ലഘൂകരിച്ച അക്ഷയ ഫീസും; വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ജനങ്ങൾക് ..
Related storeis
കോഴിക്കോട് വൻ ലഹരി വേട്ട; രണ്ട് കേസുകളിലായി യുവതിയടക്കം നാല് പേർ പി...
Jan 6, 2026, 3:36 pm GMT+0000
താനൂരിൽ കതിന പൊട്ടിയുണ്ടായ അപകടം: പരിക്കേറ്റയാൾ മരിച്ചു
Jan 6, 2026, 3:24 pm GMT+0000
ജനുവരിയില്‍ നാല് ദിവസം അടുപ്പിച്ച് ബാങ്കുകള്‍ അടഞ്ഞുകിടക്കും; എടിഎമ...
Jan 6, 2026, 3:12 pm GMT+0000
2 മാസം മുൻപ് പാപ്പാനെ കൊന്ന ആനയുടെ തുമ്പിക്കൈയില്‍ പിഞ്ചു കുഞ്ഞുമായ...
Jan 6, 2026, 2:38 pm GMT+0000
സ്വർണത്തിനു പിന്നാലെ ‘നെയ്യ് കൊള്ള’; ശബരിമലയിൽ 16,000 പ...
Jan 6, 2026, 2:24 pm GMT+0000
പുതിയ പാക് തന്ത്രം, ഇന്ത്യയിലെ കുട്ടികളെ ലക്ഷ്യം വെച്ച് ഐഎസ്ഐ, സുരക...
Jan 6, 2026, 1:58 pm GMT+0000
More from this section
മുൻ മന്ത്രി വി കെ ഇബ്രഹിം കുഞ്ഞ് അന്തരിച്ചു
Jan 6, 2026, 11:37 am GMT+0000
മനുഷ്യനെപ്പോലെ എ.ഐക്കും ‘സ്ട്രെസ്’; ചാറ്റ് ജിപിടിയെ ശാന്തനാക്കാൻ മെ...
Jan 6, 2026, 9:39 am GMT+0000
ടിവികെ കരൂർ റാലി ദുരന്തം: വിജയ്ക്ക് സിബിഐയുടെ സമൻസ്; ചോദ്യം ചെയ്യലി...
Jan 6, 2026, 9:06 am GMT+0000
പാലക്കാട് വീടിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ വയോധികയുടെ മൃതദേഹം
Jan 6, 2026, 8:10 am GMT+0000
താജ് മഹൽ സൗജന്യമായി കാണാൻ അവസരം, ഭൂഗർഭ അറയിലെ യഥാർത്ഥ ഖബറിടങ്ങളും ...
Jan 6, 2026, 8:01 am GMT+0000
ഒരു വവ്വാലിനെ കൊണ്ട് പിടിച്ച പുലിവാല്; നേത്രാവതി എക്സ്പ്രസ് മാഹിയിൽ...
Jan 6, 2026, 7:07 am GMT+0000
നിങ്ങളുടെ ഫോണിലെ ചാർജ് പെട്ടെന്ന് തീരുന്നുണ്ടോ? ഈ 5 ആപ്പുകളാണ് കാരണം
Jan 6, 2026, 7:01 am GMT+0000
ശ്രദ്ധിക്കുക, കേരളത്തിൽ വീണ്ടും മഴ വരുന്നു; ചക്രവാതചുഴി ശക്തി കൂടിയ...
Jan 6, 2026, 6:47 am GMT+0000
സൗജന്യമായി വിതരണം ചെയ്യേണ്ട റേഷനരിയിൽ പുഴുക്കളെന്ന് പരാതി
Jan 6, 2026, 6:03 am GMT+0000
‘വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയാൽ ആരുമായും സഹകരിക്കാം...
Jan 6, 2026, 6:01 am GMT+0000
ശബരിമലയിൽ വൻ ഭക്തജന തിരക്ക്
Jan 6, 2026, 5:42 am GMT+0000
കുതിരവട്ടത്ത് രോഗി കത്രിക വിഴുങ്ങി; മെഡി. കോളജിൽനിന്ന് പുറത്തെടുത്തു
Jan 6, 2026, 5:12 am GMT+0000
സംസ്ഥാനത്ത് വീണ്ടും സ്വർണവില ഉയർന്നു
Jan 6, 2026, 4:37 am GMT+0000
കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു
Jan 6, 2026, 4:35 am GMT+0000
ഒന്ന് മുതൽ 19 വയസ്സ് വരെയുള്ള കുട്ടികൾ നിർബന്ധമായും വിര ഗുളിക കഴിക്...
Jan 6, 2026, 4:06 am GMT+0000
