പ്രമുഖ വ്യാപാരി കൊളാവിപ്പാലം മുനമ്പത്ത് താഴെ തെക്കേ പുരയിൽ രാജൻ അന്തരിച്ചു

news image
Aug 25, 2024, 2:49 pm GMT+0000 payyolionline.in

പയ്യോളി: കൊളാവിപ്പാലം മുൻ കോൺഗ്രസ് പ്രവർത്തകനും പ്രമുഖ വ്യാപാരിയുമായ മുനമ്പത്ത് താഴെ തെക്കേ പുരയിൽ രാജൻ (73) ശ്രീ മൂകാംബിക ഫർണിച്ചർ ) (പയ്യോളി എസ്എൻഡിപി യൂണിയൻ മുൻ ഡയറക്ടർ ബോർഡ് മെമ്പർ) അന്തരിച്ചു. ഭാര്യ: സുലോചന .മക്കൾ: ജിനേഷ് (ശ്രീ മൂകാംബിക ഫർണിച്ചർ പയ്യോളി ), ജിൻസി . മരുമക്കൾ : അനീഷ് (വടകര ), രമ്യ (ഓർക്കാട്ടേരി ). സഹോദരങ്ങൾ: ഗോപാലൻ, നളിനി, കൃഷ്ണൻ . പരേതരായ കണ്ണൻ , ഭാസ്കരൻ, സരോജിനി .സംസ്കാരം ഇന്ന് രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe