ദില്ലി: ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച മോസ്കോവിലെത്തും. ഈ മാസം 8,9 തീയതികളിലാണ് മോദി റഷ്യ സന്ദര്‍ശിക്കുക. റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദർശനം. ഓസ്ട്രിയ സന്ദർശിച്ച ശേഷമാകും പ്രധാനമന്ത്രി മടങ്ങുക. നാല്പത് കൊല്ലത്തിനു ശേഷമാണ് ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓസ്ട്രിയൻ സന്ദർശനം. യുക്രൈന് യുദ്ധം തുടങ്ങിയ ശേഷമുളള മോദിയുടെ ആദ്യ റഷ്യന്‍ യാത്ര കൂടിയാണിത്.
- Home
- Latest News
- പ്രധാനമന്ത്രി റഷ്യയിലേക്ക്; 2 ദിവസത്തെ സന്ദർശനം വ്ലാഡിമിർ പുടിന്റെ ക്ഷണപ്രകാരം
പ്രധാനമന്ത്രി റഷ്യയിലേക്ക്; 2 ദിവസത്തെ സന്ദർശനം വ്ലാഡിമിർ പുടിന്റെ ക്ഷണപ്രകാരം
Share the news :
![news image](https://mail.payyolionline.in/wp-content/uploads/2024/07/lll.jpg)
Jul 4, 2024, 1:54 pm GMT+0000
payyolionline.in
അതിർത്തി തർക്കം; ചർച്ചകൾ വീണ്ടും തുടങ്ങാൻ ഇന്ത്യയും ചൈനയും തമ്മിൽ ധാരണ
ബിഹാറിൽ വീണ്ടും പാലം പൊളിഞ്ഞു വീണു;അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ
Related storeis
വയനാട്ടിൽ മാവോയിസ്റ്റ്; തീവ്ര പരിശോധനയുമായി പൊലീസ്
Jul 7, 2024, 5:34 am GMT+0000
തിരുവമ്പാടിയിലെ നടപടി; നഷ്ടപരിഹാരം അടക്കാതെ വൈദ്യുതി ബന്ധം പുനസ്ഥാപ...
Jul 7, 2024, 5:27 am GMT+0000
കോൺഗ്രസ് കൂടോത്ര പാര്‍ട്ടി; അന്ധവിശ്വാസങ്ങൾക്കെതിരെ ഡിവൈഎഫ്ഐ പ്രചാര...
Jul 7, 2024, 5:13 am GMT+0000
1981-ൽ ഇന്ത്യൻ വിമാനം റാഞ്ചിയ ഖാലിസ്ഥാൻ ഭീകരൻ ഗജീന്ദർ സിംഗ് പാകിസ്ഥ...
Jul 7, 2024, 5:08 am GMT+0000
പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജൂലൈ 22 മുതല്‍, മൂന്നാം മോദി സര്‍ക്ക...
Jul 6, 2024, 10:51 am GMT+0000
മലപ്പുറത്തെ പ്ലസ് വൺ പ്രതിസന്ധി, 16,000 മാധ്യമങ്ങളുടെ കണക്ക്, കുറവ്...
Jul 6, 2024, 9:53 am GMT+0000
More from this section
കനത്ത മഴ; അമർനാഥ് തീർത്ഥയാത്ര താത്ക്കാലികമായി നിർത്തി; അടുത്ത മാസം ...
Jul 6, 2024, 9:01 am GMT+0000
ഇന്ന് തുടങ്ങാനിരുന്ന നീറ്റ് യുജി കൗൺസിലിങ് മാറ്റി വച്ചു
Jul 6, 2024, 8:27 am GMT+0000
തിരുവനന്തപുരം മെഡിക്കൽ ഷോപ്പിന്റെ മറവിൽ കോളജ് വിദ്യാർഥികൾക്ക് ലഹരി...
Jul 6, 2024, 8:10 am GMT+0000
13 വയസുകാരിയോട് ഡോക്ടറുടെ ലൈംഗികാതിക്രമം;കാസർകോട് ചികിത്സക്കായി ക്...
Jul 6, 2024, 8:07 am GMT+0000
തിരുവനന്തപുരത്ത് അമ്മയും മകളും മരിച്ചനിലയിൽ
Jul 6, 2024, 8:03 am GMT+0000
യാത്രക്കാരെ പ്രതിസന്ധിയിലാക്കി വീണ്ടും സര്‍വീസുകള്‍ റദ്ദാക്കി എയര്‍...
Jul 6, 2024, 8:00 am GMT+0000
എകെജി സെൻ്റർ ആക്രമണ കേസ്; പ്രതി സുഹൈൽ ഷാജഹാന്റെ ജാമ്യാപേക്ഷ തള്ളി
Jul 6, 2024, 7:57 am GMT+0000
പനി പടരുന്നു; ഇന്നലെ മാത്രം 109 പേർക്ക് ഡെങ്കിപ്പനി; 5 ദിവസത്തെ രോ...
Jul 6, 2024, 7:50 am GMT+0000
നാഗ്പൂരിൽ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി
Jul 6, 2024, 7:33 am GMT+0000
കരിപ്പൂർ ലഹരിക്കടത്ത് സംഘത്തിലെ ഒരാൾകൂടി പിടിയിൽ
Jul 6, 2024, 6:46 am GMT+0000
ത്രിപുരയിൽ എച്ച്ഐവി ബാധിച്ച് 47 വിദ്യാർഥികൾ മരിച്ചു; 828 പേർക്ക് പോ...
Jul 6, 2024, 6:43 am GMT+0000
കെഎസ്ആര്‍ടിസിയ്ക്ക് 30 കോടി രൂപ കൂടി അനുവദിച്ചു
Jul 6, 2024, 6:41 am GMT+0000
നാഗപട്ടണം വലിയ പള്ളി മുതൽ തൃശൂർ ലൂർദ് മാതാ പള്ളി വരെ; സ്പിരിച്വൽ ടൂ...
Jul 6, 2024, 6:39 am GMT+0000
ഗാർഹിക ജോലിക്കാരുടെ നിയമം ലംഘിച്ചു; സൗദി അറേബ്യയിലെ 23 തൊഴിലുടമകൾക...
Jul 6, 2024, 6:31 am GMT+0000
കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ...
Jul 6, 2024, 5:19 am GMT+0000