ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നൽകി. രാജി രാഷ്ട്രപതി സ്വീകരിച്ചു. പിന്നീട് കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി നിര്‍ദ്ദേശം നൽകി. കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ ഔദ്യോഗിക വസതിയിലേക്ക് മടങ്ങി. ഇന്ന് രാവിലെ തന്റെ വസതിയിൽ കേന്ദ്ര മന്ത്രിസഭയുടെ അവസാന യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിക്കത്ത് നൽകാനായി രാഷ്ട്രപതി ഭവനിലേക്ക് പോയത്. ഇന്ന് വൈകിട്ട് നാല് മണിക്ക് എൻഡിഎ മുന്നണി യോഗം ചേര്‍ന്ന ശേഷം സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ച നടത്തും. ആന്ധ്രപ്രദേശിലെ തെലുഗു ദേശം പാര്‍ട്ടിയും ബിഹാറിലെ ജെഡിയുവും എൻഡിഎക്കൊപ്പമുണ്ട്. ഇന്ന് വൈകിട്ട് നടക്കുന്ന യോഗത്തിൽ ഇരുപാര്‍ട്ടികളെയും പ്രതിനിധീകരിച്ച് ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും പങ്കെടുക്കും.
- Home
- Latest News
- പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി; കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി നിര്‍ദ്ദേശം നൽകി
പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതിക്ക് രാജിക്കത്ത് നൽകി; കാവൽ മന്ത്രിസഭ തുടരാൻ രാഷ്ട്രപതി നിര്‍ദ്ദേശം നൽകി
Share the news :
Jun 5, 2024, 9:19 am GMT+0000
payyolionline.in
14 കാരനെ പീഡിപ്പിച്ചു: കാസർകോട് പോക്സോ കേസിൽ അറസ്റ്റിലായ പ്രതി ആത്മഹത്യാ ശ്രമ ..
കേരളത്തിൽ കൂടുതൽ സീറ്റുകൾ പ്രതീക്ഷിച്ചിരുന്നു, ബിജെപി അക്കൗണ്ട് തുറന്നത് ദൗർഭ ..
Related storeis
ബിഗ് ടിക്കറ്റ് ഭാഗ്യം; 46 കോടി രൂപ സമ്മാനം ലഭിച്ചത് മലയാളിക്ക്
Nov 5, 2024, 11:41 am GMT+0000
തടവുകാർ തമ്മിലുള്ള അടിപിടി തടയാനെത്തിയ ജില്ലാ ജയിൽ ജീവനക്കാരെ തടവുക...
Nov 5, 2024, 10:46 am GMT+0000
ഇനി എല്ലാം ഒറ്റ ആപ്പിൽ: റെയിൽവേയുടെ ‘സൂപ്പർ ആപ്’ ഈ വർഷം അവസാനം
Nov 5, 2024, 10:00 am GMT+0000
പി പി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ വിധി വെള്ളിയാഴ്ച
Nov 5, 2024, 9:53 am GMT+0000
മാണി സി. കാപ്പന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹരജി തള്ളി
Nov 5, 2024, 9:42 am GMT+0000
ദിവ്യയെ അറസ്റ്റ് ചെയ്യാതെ പൊലീസ് ഒളിച്ചു കളിച്ചെന്ന് എഡിഎമ്മിൻ്റെ ക...
Nov 5, 2024, 9:11 am GMT+0000
More from this section
അഞ്ചു കോടി രൂപ ആവശ്യപ്പെട്ട് സൽമാൻ ഖാന് ഭീഷണി കോൾ: യുവാവ് അറസ്റ്റിൽ
Nov 5, 2024, 8:26 am GMT+0000
താജ്മഹൽ പരിസരത്ത് നമസ്കരിച്ചു; ഇറാനിയൻ ദമ്പതികളെ കസ്റ്റഡിയിലെടുത്ത്...
Nov 5, 2024, 8:00 am GMT+0000
‘മദ്രസകളുടെ അടിസ്ഥാന ലക്ഷ്യം വിദ്യാഭ്യാസം’: മദ്രസ വിദ്യാഭ്യാസ ബോർഡ്...
Nov 5, 2024, 7:54 am GMT+0000
രക്തം വാര്‍ന്ന് നടുറോഡില്‍ അരമണിക്കൂർ; തിരുവനന്തപുരത്ത് വാഹനാപകടത്...
Nov 5, 2024, 7:12 am GMT+0000
ജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാൻ പി.എസ്.സിക്ക് അധികാരമില്ലെന്ന് ഹൈ...
Nov 5, 2024, 7:09 am GMT+0000
ബോളിവുഡ് നടൻ സുശാന്ത് സിങ്ങിന്റേത് ആത്മഹത്യയല്ല; കൊലപാതകമെന്ന് സോമി...
Nov 5, 2024, 7:08 am GMT+0000
ശുചിമുറി മാലിന്യം പൊതുസ്ഥലത്ത് തള്ളിയ രാമനാട്ടുകര, ഫറോക്ക് സ്വദേശിക...
Nov 5, 2024, 6:30 am GMT+0000
‘പരാതിക്ക് പിന്നില്‍ ഗൂഢാലോചന’ : നിർമ്മാതാവ് സാന്ദ്ര തോ...
Nov 5, 2024, 6:13 am GMT+0000
ട്രംപിന് വേണ്ടി വോട്ടർമാർക്ക് പ്രതിദിനം എട്ട് കോടി നൽകുന്ന പദ്ധതി മ...
Nov 5, 2024, 6:07 am GMT+0000
ഡൽഹിയിലെ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 1000 രൂപ ഉടനെന്ന് കെജ്രിവാൾ
Nov 5, 2024, 5:32 am GMT+0000
ചോദ്യംചെയ്യലിനു പിന്നാലെ ജാമ്യഹർജി; കക്ഷി ചേരാൻ നവീന്റെ കുടുംബം: ദി...
Nov 5, 2024, 5:28 am GMT+0000
രാഹുൽ മാങ്കൂട്ടത്തിലിന് മാപ്പില്ലെന്ന് പത്മജ വേണുഗോപാൽ; മുരളീധരൻ പാ...
Nov 5, 2024, 4:47 am GMT+0000
താൽക്കാലിക വൈസ് ചാൻസലർക്ക് തിരിച്ചടി; കലിക്കറ്റിലെ സ്ഥലമാറ്റം മരവിപ...
Nov 5, 2024, 4:44 am GMT+0000
ആമസോണിനെ പറ്റിച്ച് നേടിയത് 1.2 കോടി; യുവാക്കൾ പിടിയിൽ
Nov 5, 2024, 4:36 am GMT+0000
വടകര ബസ് സ്റ്റാൻഡിലെ കുഴികൾ യാത്രക്കാർക്ക് ഭീഷണിയാകുന്നു; അധികൃതരുട...
Nov 5, 2024, 4:24 am GMT+0000