പ്രണയദിനം ഇനി കമിതാക്കൾക്ക് മാത്രമല്ല, കേരളത്തിലെ സാധാരണക്കാർക്കും മധുരതരമാകും. പ്രണയദിനമായ ഫെബ്രുവരി 14 ന് സപ്ലൈകോയില്‍ നിന്നും 14 രൂപയ്ക്ക് പഞ്ചസാര വാങ്ങാം. ഫെബ്രുവരി 14 ന് ആയിരം രൂപയ്ക്ക് മുകളില്‍ സബ്സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു കിലോ പഞ്ചസാര 14 രൂപയ്ക്ക് ലഭിക്കും. നിലവില്‍ 43.50 രൂപയാണ് ഒരു കിലോ പഞ്ചസാരയുടെ വിപണിവില. അഞ്ഞൂറ് രൂപയ്ക്ക് മുകളില്‍ സബ്സിഡിയിതര ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് 14 രൂപയ്ക്ക് അരക്കിലോ പഞ്ചസാരയാണ് ലഭിക്കുക. ഓഫര്‍ ഫെബ്രുവരി 28 വരെയുണ്ട്.
- Home
- Latest News
- പ്രണയദിന മധുരമൊരുക്കാൻ സപ്ലൈകോ; ഫെബ്രുവരി 14 ന് ഒരുകിലോ പഞ്ചസാരയ്ക്ക് വില 14 രൂപ
പ്രണയദിന മധുരമൊരുക്കാൻ സപ്ലൈകോ; ഫെബ്രുവരി 14 ന് ഒരുകിലോ പഞ്ചസാരയ്ക്ക് വില 14 രൂപ
Share the news :
Feb 11, 2026, 3:04 pm GMT+0000
payyolionline.in
ലോറിയിൽ കിടന്നുറങ്ങിയ ഡ്രൈവറുടെ മുഖം കടിച്ച് കീറി തെരുവ് നായ
വി ഡി സതീശന്റെ പുതുയുഗയാത്രയ്ക്ക് കൊയിലാണ്ടിയിൽ വൻ സ്വീകരണം- ചിത്രങ്ങൾ
Related storeis
പശ്ചിമ ബംഗാളിൽ നിപ്പാ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന നേഴ്സ് മരിച്ചു
Feb 12, 2026, 2:39 pm GMT+0000
അൾട്രാവയലറ്റ് വികിരണം; ഏഴു ജില്ലകളിൽ മഞ്ഞ അലർട്ട്
Feb 12, 2026, 2:35 pm GMT+0000
പുതിയങ്ങാടിയിൽ അധ്യാപകരെ തടഞ്ഞ് സമരാനുകൂലികൾ
Feb 12, 2026, 2:20 pm GMT+0000
രാജ്യവ്യാപകമായി പണിമുടക്ക്; പ്രധാന നഗരങ്ങളിൽ ജനത്തിരക്ക്, കടകമ്പോള...
Feb 12, 2026, 10:33 am GMT+0000
പൊതുമേഖലാ ബാങ്കുകളിലെ ‘അടിമത്തം’ അവസാനിപ്പിക്കണം; പാർലമെന്റിൽ ആഞ്ഞട...
Feb 12, 2026, 10:31 am GMT+0000
കുറ്റ്യാടിയിൽ വൻ ലഹരിവേട്ട; ബാംഗ്ലൂരിൽ നിന്നെത്തിച്ച എം.ഡി.എം.എയുമാ...
Feb 12, 2026, 9:39 am GMT+0000
More from this section
സി ജെ റോയിയുടെ ആത്മഹത്യ: ‘ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ...
Feb 12, 2026, 7:25 am GMT+0000
വീടിനു മുകളിലെ വൈദ്യുതി ലൈനിൽ കൈ തട്ടി; പെൺകുട്ടി ഷോക്കേറ്റ് മരിച്ചു
Feb 12, 2026, 6:26 am GMT+0000
കേരളത്തിൽ ചൂട് ഉയരുന്നു; അറിയാം രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയ...
Feb 12, 2026, 6:24 am GMT+0000
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുന്നവർക്ക് പണമോ ബാങ്ക് വിവരങ്ങളോ കൈമാറ...
Feb 12, 2026, 5:40 am GMT+0000
തൃശൂരിൽ ക്ഷേത്രങ്ങളിൽ മോഷണം രണ്ട് ക്ഷേത്രങ്ങളിലെ ഭണ്ഡാരം കുത്തിത്തു...
Feb 12, 2026, 5:37 am GMT+0000
പണിമുടക്ക് ഒമ്പത് മണിക്കൂർ പിന്നിട്ടു; സംസ്ഥാനത്ത് ബന്ദിന്റെ പ്രതീത...
Feb 12, 2026, 5:07 am GMT+0000
സ്ത്രീകളുടെ ആത്മവിശ്വാസം കുടുംബത്തിന്റെയും സമൂഹത്തിന്റെയും കരുത്ത...
Feb 12, 2026, 5:04 am GMT+0000
ക്ഷേമനിധി ആനുകൂല്യങ്ങൾ ഇനി ആധാർ അധിഷ്ഠിതം
Feb 12, 2026, 4:24 am GMT+0000
വന്ദേ മാതരം ആലാപനം നിർബന്ധമാക്കി: സ്കൂൾ അസംബ്ലികൾക്കടക്കം ബാധകം; എ...
Feb 12, 2026, 4:23 am GMT+0000
ആറ്റുകാൽ പൊങ്കാല: മാർച്ച് 3ന് തിരുവനന്തപുരം നഗരസഭാ പരിധിയിൽ പ്രാദേശ...
Feb 12, 2026, 3:47 am GMT+0000
ജനവിരുദ്ധ നയങ്ങൾക്കെതിരെ ജനകീയ മുന്നേറ്റം; 24 മണിക്കൂർ അഖിലേന്ത്യാ ...
Feb 12, 2026, 3:45 am GMT+0000
രാജ്യം പണിമുടക്കിലേക്ക്; കേരളവും നിശ്ചലമാകും; അവശ്യ സർവീസുകളെ ഒഴിവാ...
Feb 11, 2026, 5:33 pm GMT+0000
പ്രണയദിന മധുരമൊരുക്കാൻ സപ്ലൈകോ; ഫെബ്രുവരി 14 ന് ഒരുകിലോ പഞ്ചസാരയ്ക്...
Feb 11, 2026, 3:04 pm GMT+0000
ലോറിയിൽ കിടന്നുറങ്ങിയ ഡ്രൈവറുടെ മുഖം കടിച്ച് കീറി തെരുവ് നായ
Feb 11, 2026, 2:53 pm GMT+0000
സ്വര്‍ണവില കുതിപ്പില്‍…..! രാവിലെ കുറഞ്ഞു, വൈകീട്ട് കൂടി; പവന...
Feb 11, 2026, 2:16 pm GMT+0000
