പ്രണബ് ജ്യോതി നാഥ് ചീഫ് ഇലക്ഷൻ ഓഫീസർ; നിയമനം സംസ്ഥാനം നൽകിയ പാനലിൽ നിന്ന്

news image
Oct 25, 2024, 5:32 pm GMT+0000 payyolionline.in

തിരുവനന്തപുരം: പ്രണബ് ജ്യോതി നാഥിനെ ചീഫ് ഇലക്ഷൻ ഓഫീസറായി തെരഞ്ഞെടുത്തു. സംസ്ഥാനം നൽകിയ പാനലിൽ നിന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തെരെഞ്ഞെടുത്തത്. നിലവിൽ സ്പോർട്സ് അഫേഴ്സ് സെക്രട്ടറിയാണ് പ്രണബ് ജ്യോതി നാഥ്. സഞ്ചയ് കൗൾ കേന്ദ്ര ഡെപ്യൂട്ടഷനിലേക്ക് പോയതിനാൽ ചീഫ് ഇലക്ഷൻ ഓഫീസർ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു. ഈ ഒഴിവിലേക്കാണ് നിയമനം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe