പേരാമ്പ്ര മുസ്‌ലിം ലീഗ് ആറാം വാർഡ് മുൻ പ്രസിഡണ്ട് ചെറുകുന്നത്ത് അമ്മദ് ഹാജി നിര്യാതനായി

news image
Oct 24, 2024, 10:51 am GMT+0000 payyolionline.in

പേരാമ്പ്ര : മുസ്‌ലിം ലീഗ് ആറാം വാർഡ് മുൻ പ്രസിഡണ്ടും മത്സ്യ തൊഴിലാളി യൂനിയൻ എസ്.ടി യു പേരാമ്പ്ര ടൗൺ പ്രസിഡണ്ടുമായിരുന്ന മൊയോത്ത് ചാലിൽവണ്ണത്തങ്കണ്ടി താമസിക്കും ചെറുകുന്നത്ത് അമ്മദ് ഹാജി (82) നിര്യാതനായി.ഭാര്യ:
കുഞ്ഞാമി. മക്കൾ: അഷ്റഫ്(ദുബായ് ),സൗദ, റസാഖ് (കച്ചവടം മത്സ്യ മാർക്കറ്റ്). മരുമക്കൾ : മുഹമ്മദ് കൂരാച്ചുണ്ട്, സുലൈഖ (കൂരാച്ചുണ്ട്,സീനത്ത് (പേരാമ്പ്ര),
സഹോദരങ്ങൾ: അബ്ദുള്ള ഹാജി,ആയിഷ സി.കെ.സി. ഇബ്രാഹിം,മൂസ്സ, അസൈനാർ, പരേതരായ പക്രൻ,സൂപ്പി. മയ്യിത്ത് നിസ്കാരം രാത്രി 8 മണിക്ക്പേരാമ്പ്ര ടൗൺ ജുമാ മസ്ജിദിൽ, ഖബറടക്കം ചേനോളി ജുമാ മസ്ജിദിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe