പെട്രോൾ പമ്പുകൾ ഇന്ന് ഉച്ചക്ക് 12 വരെ അടച്ചിടും

news image
Jan 13, 2025, 3:48 am GMT+0000 payyolionline.in

കോ​ഴി​ക്കോ​ട്‌: സ്വ​കാ​ര്യ ടാ​ങ്ക​ർ തൊ​ഴി​ലാ​ളി​ക​ൾ പ​മ്പ് ഉ​ട​മ​ക​ളെ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സം​സ്ഥാ​ന​ത്തെ പെ​ട്രോ​ൾ പ​മ്പു​ക​ൾ തി​ങ്ക​ളാ​ഴ്‌​ച രാ​വി​ലെ ആ​റു​മു​ത​ൽ 12 വ​രെ അ​ട​ച്ചി​ടും. ഓ​ൾ കേ​ര​ള ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് പെ​ട്രോ​ളി​യം ഡീ​ലേ​ഴ്‌​സാ​ണ്‌ പ​മ്പു​ക​ൾ അ​ട​ച്ചി​ട്ട്‌ പ്ര​തി​ഷേ​ധി​ക്കു​ന്ന​ത്‌. ശ​നി​യാ​ഴ്ച രാ​വി​ലെ എ​ല​ത്തൂ​ർ എ​ച്ച്.​പി.​സി.​എ​ൽ ഡി​പ്പോ​യി​ൽ ച​ർ​ച്ച​ക്ക് എ​ത്തി​യ പെ​ട്രോ​ളി​യം ഡീ​ലേ​ഴ്‌​സ് ഭാ​ര​വാ​ഹി​ക​ളെ ടാ​ങ്ക​ർ ഡ്രൈ​വ​ർ​മാ​ർ കൈ​യേ​റ്റം ചെ​യ്‌​തെ​ന്നാ​രോ​പി​ച്ചാ​ണ്‌ സ​മ​രം.

അ​തേ​സ​മ​യം, വി​ഷ​യം അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കാ​ൻ ക​ല​ക്ട​ർ സ്നേ​ഹി​ൽ​കു​മാ​ർ സി​ങ്‌ നി​ർ​ദേ​ശം ന​ൽ​കി. പ​മ്പു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ത​ട​സ്സ​പ്പെ​ടാ​തെ ഇ​രു വി​ഭാ​ഗ​വും പ്ര​ശ്‌​നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ക​ല​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe