പുറക്കാട് തണ്ടോറ സുധൻ നിര്യാതനായി

news image
Sep 29, 2024, 5:10 pm GMT+0000 payyolionline.in

പുറക്കാട്: തണ്ടോറ സുധൻ (52) നിര്യാതനായി. അച്ഛൻ: തണ്ടോറ രാഘവൻ. അമ്മ: പരേതയായ തണ്ടോറ ലീല. ഭാര്യ: ദീപ മുചുകുന്ന്. മക്കൾ: ആരോമൽ സുധൻ, അവിഷ്ണസുധൻ. സഹോദരങ്ങൾ: സുമ മോഹനൻ പള്ളിക്കര, സുധ മുരളി തിക്കോടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe