പയ്യോളി: പുറക്കാട് കേളോത്ത് കോമളവല്ലി (63) അന്തരിച്ചു. ഭർത്താവ്: എകരൂൽകുന്നുമ്മൽ പരേതനായ ഗംഗാധരൻ നായർ. മക്കൾ: സിന്ധു, പരേതനായ സിജു. മരുമക്കൾ: ശ്രീനിവാസൻ കേളോത്ത്.
പുറക്കാട് കേളോത്ത് കോമളവല്ലി അന്തരിച്ചു
May 27, 2024, 1:45 pm GMT+0000
payyolionline.in
ചെക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ 10 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി; യുവാവ് ..
കാലവർഷ മുന്നൊരുക്കം: 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിക്കും; ..