പയ്യോളി: പുറക്കാട് ഇടവനക്കണ്ടി ചിരുത (85) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞികണ്ണൻ. മക്കൾ: ദേവി, ദിവാകരൻ (ബാംഗ്ലൂർ ), രവീന്ദ്രൻ (എൻസിപി തിക്കോടി മണ്ഡലം പ്രസിഡന്റ്), രാധ. മരുമക്കൾ:പരേതനായ സുരേന്ദ്രൻ , ശങ്കരൻ ,രുഗ്മിണി, ശോഭന. സംസ്കാരം വ്യാഴം പകൽ 1 ന് വീട്ടുവളപ്പിൽ