പുതുപ്പള്ളിയിൽ യുഡിഎഫ്‌ ബിജെപി വോട്ട്‌ വാങ്ങിയതായി സംശയം: എം വി ഗോവിന്ദൻ

news image
Sep 6, 2023, 8:28 am GMT+0000 payyolionline.in

തൃശൂർ> പുതുപ്പളളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ബിജെപി വോട്ട് വാങ്ങിയോയെന്ന്‌ സംശയിക്കുന്നതായി സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ബിജെപി വോട്ട്  ലഭിച്ചില്ലെങ്കിൽ ചാണ്ടി ഉമ്മൻ ജയിക്കാൻ സാധ്യതയില്ല. ആര് ജയിച്ചാലും ഭൂരിപക്ഷം ചെറുതായിരിക്കും. സർക്കാരിന്റെ ആണിക്കല്ല് ഉറപ്പിക്കുന്ന ഫലമാകുമെന്നും വരികയെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്‌ മറുപടി പറയുകയായിരുന്നു അദ്ദേഹം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe