കണ്ണൂർ: എഡിഎമ്മിൻ്റെ മരണത്തിൽ പ്രതിയായ പിപി ദിവ്യ കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങി. ഇവരെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ്. പോലീസ് കസ്റ്റഡിയിലാണ് ചോദ്യം ചെയ്യൽ. പൊലീസും ദിവ്യയും തമ്മിൽ ഉണ്ടാക്കിയ ധാരണ പ്രകാരം ഒരു കേന്ദ്രത്തിലെത്തിയാണ് കീഴടങ്ങിയത്. ദൃശ്യങ്ങൾ പുറത്ത് പോകാതിരിക്കാൻ പൊലീസും ശ്രദ്ധിച്ചു. കണ്ണൂർ ജില്ലയിലെ കണ്ണപുരത്ത് ദിവ്യയുടെ വീടിന് സമീപത്തെ സ്ഥലത്ത് നിന്നാണ് കീഴടങ്ങിയത്.പ്രതിയെ കസ്റ്റഡിയിലെടുത്തുവെന്ന് വെളിപ്പെടുത്തിയ കണ്ണൂർ ജില്ലാ പൊലീസ് മേധാവി എവിടെ വെച്ചാണ് അറസ്റ്റ് ചെയ്തതെന്നടക്കം മറ്റ് വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ദിവ്യ കസ്റ്റഡിയിലാണ് ഉള്ളത്. അറസ്റ്റ് അടക്കമുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങും. പ്രോസിക്യൂഷൻ കോടതിയിൽ ഉന്നയിച്ച ശക്തമായ വാദങ്ങളാണ് മുൻകൂർ ജാമ്യാപേക്ഷ തള്ളാൻ കാരണം. കുറഞ്ഞത് 10 തവണ വിധിപ്പകർപ്പിൽ പ്രൊസിക്യൂഷനെ കോടതി പരാമർശിച്ചിട്ടുണ്ട്. ജാമ്യം നിഷേധിക്കപ്പെട്ട് അധികം വൈകാതെ തന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കാനും പൊലീസിന് സാധിച്ചു. ദിവ്യയെ കമ്മീഷണർ ഓഫീസിലേക്ക് ഉടൻ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
- Home
- Latest News
- പിപി ദിവ്യ കസ്റ്റഡിയിൽ, ചോദ്യം ചെയ്യൽ തുടങ്ങിയെന്ന് എസ്പി
പിപി ദിവ്യ കസ്റ്റഡിയിൽ, ചോദ്യം ചെയ്യൽ തുടങ്ങിയെന്ന് എസ്പി
Share the news :
Oct 29, 2024, 10:07 am GMT+0000
payyolionline.in
നവീൻ ബാബുവിന്റെ ആത്മഹത്യ: പി പി ദിവ്യ അറസ്റ്റിൽ
ബഹിരാകാശത്തുനിന്ന് ദീപാവലി ആശംസകളുമായി സുനിത വില്യംസ്
Related storeis
സെക്രട്ടറിയറ്റ് അസിസ്റ്റന്റ് വിജ്ഞാപനം ഡിസംബറിൽ; മുഖ്യപരീക്ഷയ്ക്ക്...
Oct 29, 2024, 10:35 am GMT+0000
വിമാനങ്ങളിലെ ബോംബ് ഭീഷണി: സന്ദേശങ്ങൾക്ക് പിന്നിൽ നാഗ്പൂർ സ്വദേശി
Oct 29, 2024, 10:32 am GMT+0000
ബഹിരാകാശത്തുനിന്ന് ദീപാവലി ആശംസകളുമായി സുനിത വില്യംസ്
Oct 29, 2024, 10:31 am GMT+0000
നവീൻ ബാബുവിന്റെ ആത്മഹത്യ: പി പി ദിവ്യ അറസ്റ്റിൽ
Oct 29, 2024, 9:42 am GMT+0000
സൽമാൻ ഖാനെയും സീഷൻ സിദ്ദിഖിയെയും കൊല്ലുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ
Oct 29, 2024, 9:12 am GMT+0000
പിപി ദിവ്യയെ ഉടന്‍ അറസ്റ്റ് ചെയ്യണം, നവീന്‍ ബാബുവിന്റെ കുടുംബത്തിന്...
Oct 29, 2024, 9:08 am GMT+0000
More from this section
എഡിഎം നവീൻ ബാബുവിന്റെ മരണം: പ്രതി പി.പി ദിവ്യ കീഴടങ്ങിയേക്കും
Oct 29, 2024, 7:57 am GMT+0000
പിപി ദിവ്യയെ അടിയന്തിരമായി അറസ്റ്റ് ചെയ്യണം, ഒളിവിൽ കഴിയാൻ സഹായിച്ച...
Oct 29, 2024, 7:48 am GMT+0000
“ഞങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണം” ...
Oct 29, 2024, 7:12 am GMT+0000
പുരാണ കഥാപാത്രങ്ങൾ നൽകരുത്; സായ് പല്ലവിക്കെതിരെ തീവ്ര വലതുപക്ഷത്ത...
Oct 29, 2024, 7:06 am GMT+0000
കൊച്ചിയില്‍ അടഞ്ഞുകിടന്ന വീട്ടിൽ 5000 രൂപയുടെ വൈദ്യുതി ബിൽ ; വീട...
Oct 29, 2024, 6:32 am GMT+0000
നിലേശ്വരത്ത് നടന്നത് ക്ഷണിച്ചുവരുത്തിയ അപകടമെന്ന് സി.പി.എം ജില്ല സെ...
Oct 29, 2024, 6:19 am GMT+0000
നീലേശ്വരം അപകടം: വെടിക്കെട്ട് നടത്താൻ വാങ്ങിയത് 24,000 രൂപയുടെ ചൈന...
Oct 29, 2024, 5:47 am GMT+0000
പി.പി. ദിവ്യക്ക് മുൻകൂർ ജാമ്യമില്ല; ഹരജി തള്ളി
Oct 29, 2024, 5:36 am GMT+0000
സ്വർണവില വീണ്ടും റെക്കോഡിൽ; പഴയ സ്വർണം വിറ്റഴിക്കാൻ വൻ തിരക്ക്
Oct 29, 2024, 5:25 am GMT+0000
രക്തസമ്മര്‍ദം ഉയര്‍ന്നു; പി.പി ദിവ്യ ചികിത്സതേടി, മുൻകൂർ ജാമ്യ ഹരജി...
Oct 29, 2024, 5:20 am GMT+0000
ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും വഴി തോക്ക് വിൽപന; യു.പിയിൽ ഏഴ് പേർ അറസ...
Oct 29, 2024, 4:56 am GMT+0000
മലാപ്പറമ്പ് ജംക്ഷനിൽ ഓവർപാസ് നിർമാണം: ഗതാഗത നിയന്ത്രണം ഇന്ന് മുതൽ
Oct 29, 2024, 4:32 am GMT+0000
കോഴിക്കോടിനെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നഗരമായി പ്രഖ്യാപിച്ചു
Oct 29, 2024, 4:19 am GMT+0000
വെള്ളിമാട്കുന്നില്‍ വിദ്യാർഥിനിയെ കണ്ടക്ടര്‍ ബസിൽനിന്ന് തള...
Oct 29, 2024, 3:45 am GMT+0000
ബാലുശ്ശേരിയില്‍ സദാചാര ആക്രമണം: വിദ്യാർഥിനിക്കും ബന്ധുവായ യുവാവിനു...
Oct 29, 2024, 3:33 am GMT+0000