പാൽ വില കൂട്ടാൻ മിൽമയുടെ ശുപാർശ, ലിറ്ററിന് 8. 57 രൂപ കൂട്ടണമെന്ന് ആവശ്യം

news image
Nov 14, 2022, 11:17 am GMT+0000 payyolionline.in

പാലക്കാട്: പാൽ വില കൂട്ടാൻ മിൽമയുടെ ശുപാർശ. ലിറ്ററിന്  8 രൂപ 57 പൈസ കൂട്ടാനാണ് ശുപാർശ. സർക്കാരിന് നാളെ ശുപാർശ സമർപ്പിക്കും. ഈ മാസം 21 നകം വില വർദ്ധന പ്രാബല്യത്തിൽ വരുത്തണമെന്നാണ് ശുപാർശ. പാല്‍ വില വർദ്ധനവിന്‍റെ 82% കർഷകർക്ക് കൊടുക്കാനാണ് ശുപാർശ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe