വടകര : പാലോളിപ്പാലം മണൽതാഴ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ദാമോദരൻ ( 86 )നിര്യാതനായി. ഭാര്യ : പരേതയായ നാരായണി. ചീനിക്കാട്ട്, മക്കൾ: ജെസ്സി ,സിന്ദു (ഗവൺമെൻറ് ജില്ലാ ആശുപത്രി വടകര ),സുമോദ് (സെക്രട്ടറിയേറ്റ് തിരുവനന്തപുരം ). മരുമക്കൾ : ഭരതൻ (ഗോവ ഇലക്ട്രിസിറ്റി ഡിപ്പാർട്ട്മെൻറ്), രാജീവൻ (റിട്ടയേഡ് കെഎസ്ഇബി)
പാലോളിപ്പാലം മണൽതാഴ റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ ദാമോദരൻ നിര്യാതനായി
Jun 23, 2023, 12:59 am GMT+0000
payyolionline.in
നാട്ടിൽ ലഹരി ഉപയോഗം; എറണാകുളം സ്വദേശി അബുദാബിയിൽ ജയിലിൽ
തെരുവുനായ നിയന്ത്രണം ; വന്ധ്യംകരണ പ്രവർത്തനങ്ങൾക്ക് വിലങ്ങായി കേന്ദ്രചട്ടം