പാലക്കാട് ബാറില്‍ വെടിവെയ്പ്പ്

news image
Jan 29, 2024, 7:05 am GMT+0000 payyolionline.in
പാലക്കാട്: പാലക്കാട് ബാറില്‍ വെടിവെയ്പ്പ്. പാലക്കാട് കാവിശേരി കല്ലേപ്പുള്ളിയില്‍ ചിത്രപുരി  ബാറിലാണ് വെടിവെയ്പ്പുണ്ടായത്.  മാനേജര്‍ രഘുനന്ദന് വെടിയേറ്റു.

 2 ജീവനക്കാര്‍ക്ക് നേരെ അക്രമികള്‍ കുപ്പിയെറിഞ്ഞു.  സംഭവത്തില്‍ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe