കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെ സിപിഎം അനുഭാവിയായ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ കസ്റ്റഡിയിൽ. അരുൺ, അതുൽ, ഷിബിൻ ലാൽ,സായൂജ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്ഫോടനം നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നവരാണ് നാല് പേരും. കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച സായൂജിനെ പാലക്കാട് നിന്നാണ് പിടികൂടിയത്. ബോംബ് നിർമാണത്തിൽ ഉൾപ്പെട്ട എട്ട് പേരെ ഇതുവരെ തിരിച്ചറിഞ്ഞതായാണ് പൊലീസ് അറിയിച്ചത്.
- Home
- Latest News
- പാനൂര്‍ സ്ഫോടനം, 4 പേര് കസ്റ്റഡിയിൽ; ഇന്റലിജിൻസ് റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി
പാനൂര്‍ സ്ഫോടനം, 4 പേര് കസ്റ്റഡിയിൽ; ഇന്റലിജിൻസ് റിപ്പോർട്ടിനെ കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി
Share the news :
Apr 6, 2024, 5:38 am GMT+0000
payyolionline.in
സിപിഎമ്മിന് തിരിച്ചടി; 5 കോടിയോളം രൂപയുള്ള അക്കൗണ്ട് മരവിപ്പിച്ചു, ഒരു കോടി ര ..
കൊണ്ടോട്ടിയിൽ കോളേജ് വിദ്യാർത്ഥിയെ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Related storeis
കൊയിലാണ്ടിയിൽ കടലിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി
Jan 27, 2025, 5:34 am GMT+0000
തിക്കോടി കല്ലകത്ത് ബീച്ചിലെ അപകടം : വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സു...
Jan 27, 2025, 4:29 am GMT+0000
സുഭാഷ് ചന്ദ്ര ബോസിന്റെ മരണത്തീയതി പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ കേ...
Jan 27, 2025, 3:51 am GMT+0000
സംസ്ഥാനത്ത് ഇന്ന് മുതൽ റേഷൻ വ്യാപാരികൾ സമരത്തിൽ
Jan 27, 2025, 3:43 am GMT+0000
സംസ്ഥാനത്ത് മദ്യ വിലയില്‍ മാറ്റം; ഇന്നു മുതൽ 341 എണ്ണത്തിന് വില കൂടും
Jan 27, 2025, 3:42 am GMT+0000
രാജ്യത്ത് ആദ്യമായി ഏക സിവിൽ കോഡ്; ഉത്തരാഖണ്ഡിൽ ഇന്ന് മുതൽ നിലവിൽ വരും
Jan 27, 2025, 3:19 am GMT+0000
More from this section
ജമ്മു കശ്മീരിൽ ക്യാമ്പിന് നേരെ വെടിവെപ്പ്: തിരിച്ചടിച്ച് സൈന്യം; ഭീ...
Jan 25, 2025, 12:25 pm GMT+0000
സാമൂഹിക അംഗീകാരമില്ലെങ്കിലും ധാർമിക മൂല്യങ്ങൾ സംരക്ഷിക്കണം – ...
Jan 25, 2025, 12:00 pm GMT+0000
താമരശ്ശേരി സുബൈദ കൊലക്കേസ്; പ്രതിയായ മകൻ ആഷിഖിന്റെ മാനസികാരോഗ്യം സാ...
Jan 25, 2025, 11:13 am GMT+0000
മന്ത്രി എം.ബി. രാജേഷിന് സഭാചട്ടം അറിയില്ലേ എന്ന് ചെന്നിത്തല; ‘അഴിമത...
Jan 25, 2025, 11:10 am GMT+0000
വി.ഡി. സതീശൻ നയിക്കുന്ന യു.ഡി.എഫ് മലയോര സമരയാത്രക്ക് ഇന്ന് കണ്ണൂരില...
Jan 25, 2025, 10:46 am GMT+0000
ബഹ്റൈനിൽ കോടികളുടെ തട്ടിപ്പുനടത്തി മുങ്ങി മലയാളി അക്കൗണ്ടന്റുമാർ
Jan 25, 2025, 10:38 am GMT+0000
ഉത്തർപ്രദേശിൽ രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്...
Jan 25, 2025, 8:46 am GMT+0000
എൻഎം വിജയന്റെ ആത്മഹത്യ: ഐസി ബാലകൃഷ്ണന് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പ...
Jan 25, 2025, 8:17 am GMT+0000
‘സ്ത്രീ-പുരുഷ തുല്യത വേണം, സമ്മതിച്ചു കൊടുക്കാത്തവരെ എന്തുവിള...
Jan 25, 2025, 7:41 am GMT+0000
റേഷൻ സമരത്തിൽ നിന്ന് വ്യാപാരികൾ പിൻമാറണം; ഭക്ഷണം നിഷേധിക്കുന്ന സാഹച...
Jan 25, 2025, 7:39 am GMT+0000
കൊയിലാണ്ടി ടൗണിൽ പാർക്കിങ്ങിന് ഇടമില്ല: വാഹന ഉടമകൾ വട്ടം ചുറ്റുന്നു
Jan 25, 2025, 6:35 am GMT+0000
വിജിലൻസ് കേസ് അപമാനിക്കാൻ – പി.വി. അൻവർ
Jan 25, 2025, 4:31 am GMT+0000
കുംഭമേളക്കടുത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീപിടിച്ചു; ആളപായമ...
Jan 25, 2025, 4:26 am GMT+0000
കെ സുധാകരനുമായി നല്ല ബന്ധമെന്ന് വിഡി സതീശൻ; വന്യജീവി പ്രശ്നത്തിൽ സർ...
Jan 25, 2025, 3:54 am GMT+0000
മാനന്തവാടിയിൽ ഹർത്താൽ തുടങ്ങി; കടുവക്കായി തിരച്ചിൽ തുടരുന്നു, മുത്ത...
Jan 25, 2025, 3:39 am GMT+0000