പള്ളിക്കര മഠത്തുംതാഴ സുബൈദ നിര്യാതയായി

news image
Aug 7, 2023, 2:13 am GMT+0000 payyolionline.in

പള്ളിക്കര :  മഠത്തും താഴ  സുബൈദ (58) നിര്യാതയായി. ഭര്‍ത്താവ് :  കുഞ്ഞമ്മദ്. മക്കള്‍ : നിസാമുദ്ദീന്‍, ഷറഫുദ്ദീന്‍, ഷംസീറ,
സിദ്ധീഖ് പള്ളിക്കര , സജീറ, ഷബിന. സഹോദരങ്ങള്‍ : കുഞ്ഞാമി തിക്കോടി,സെഫിയ പുറക്കാട്. പുറക്കാട് എടക്കോട്ട് മമ്മത് – കദീജ ദമ്പതികളുടെ മകളാണ്.  മയ്യിത്ത് നിസ്കാരം രാവിലെ 10-30 ന്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe