പള്ളിക്കര പുതിയ പറമ്പത്ത് അനിൽ കുമാർ അന്തരിച്ചു

news image
Jan 29, 2024, 5:05 pm GMT+0000 payyolionline.in

പയ്യോളി: പള്ളിക്കര പുതിയ പറമ്പത്ത് അനിൽ കുമാർ (38) അന്തരിച്ചു. വാഴെ പുതിയോട്ടിൽ ഗോവിന്ദൻ നായരുടെയും പ്രഭാവതിയുടെയും മകനാണ്. സഹോദരങ്ങൾ: സുനിൽ കുമാർ വി. പി. (ജി.എസ്. ടി. വകുപ്പ് കോഴിക്കോട്), അനുപമ വി.പി. ചെറുവണ്ണൂർ . സഞ്ചയനം ബുധനാഴ്ച .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe