പള്ളിക്കര ഇളമഠത്തിൽ ദേവി അന്തരിച്ചു

news image
Dec 18, 2025, 5:54 am GMT+0000 payyolionline.in

തിക്കോടി:  പള്ളിക്കര ഇളമഠത്തിൽ ദേവി (65) അന്തരിച്ചു.
ഭർത്താവ്:  നാരായണൻ
മകൾ:  ദീപു, ദീപ്ന
മരുമക്കൾ: പ്രേംജിഷ (ഗ്രാമീണ ബാങ്ക് മണിയൂർ ) പ്രജിത്ത് (മുയിപ്പോത്ത് )
സഞ്ചയനം ശനിയാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe