തിക്കോടി:പള്ളിക്കരയിലെ പടിഞ്ഞാറയിൽ കുഞ്ഞബ്ദുള്ള (63) അന്തരിച്ചു. ഭാര്യ: സുബൈദ. മക്കൾ: ഷബീർ, ഷംസു (ദുബൈ), ഷഹീൽ, ഷൈദ, ഷിഫാന. മരുമക്കൾ: ലെസി, ഷംസീറ, ഷാദിയ, മജിബ്, നിയാസ്. സഹോദങ്ങൾ: മൂസ്സ, പരേതനായ കുഞ്ഞമ്മദ്, ജമീല. നിസ്കാരം ഞായറാഴ്ച രാവിലെ 9.30ന് പള്ളിക്കര ജുമുഅത്ത് പള്ളിയിൽ. ഖബടക്കം: തിക്കോടി മീത്തലെ പള്ളി ഖബർസ്ഥാനിൽ.